താമരശ്ശേരിയിൽ നിർമാണത്തിലിരിക്കുന്ന വീട്ടിൽ അജ്ഞാതന്‍ തൂങ്ങിമരിച്ച നിലയിൽ

കോഴിക്കോട് താമരശ്ശേരിയിൽ നിർമാണത്തിലിരിക്കുന്ന വീട്ടിൽ അജ്ഞാതനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ടെന്നാണ് പ്രാഥമിക വിവരം. വിൽപ്പനക്ക് വെച്ച വീട് കാണാനായി എത്തിയവരാണ് വൈകിട്ട് 5 മണിയോടെ മൃതദേഹം

More

ഷാഫി പറമ്പിൽ റോഡ് ഷോ ആരംഭിച്ചു; റോഡ് ഷോയിൽ അണിനിരക്കുന്നത് ആയിരങ്ങൾ

/

കൊയിലാണ്ടിയെ അക്ഷരാർത്ഥത്തിൽ സ്തംഭിപ്പിച്ചു യുഡിഎഫ് സ്ഥാനാർത്ഥിൽ ഷാഫി പറമ്പിൽ റോഡ് ഷോ അരങ്ങാടത്ത് നിന്ന് ആരംഭിച്ചു. ആയിരക്കണക്കിന് യുഡിഎഫ് പ്രവർത്തകർ ആണ് റോഡ് ഷോയിൽ അണിനിരക്കുന്നത് യൂത്ത് കോൺഗ്രസ് പ്രവർത്തകരും

More

പത്താം ക്ലാസ് യോഗ്യത ഉണ്ടോ? റെയില്‍വേ പൊലിസ് റിക്രൂട്ട്‌മെന്റ് ഒഴിവുകളിലേക്ക് അപേക്ഷിക്കാം

4660 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ച് റെയില്‍വേ പൊലിസ് റിക്രൂട്ട്‌മെന്റ്. പത്താം ക്ലാസ് യോഗ്യതാമാത്രം മതി നിങ്ങൾക്കും കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ റെയില്‍വെയില്‍ ഒരു ജോലി സ്വന്തമാക്കാം. വനിതകള്‍ക്കും, പുരുഷന്‍മാര്‍ക്കും ഒരു

More

തെര‌ഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന തിരിച്ചറിയൽ കാർഡ് ഉൾപ്പെടെ 13 തിരിച്ചറിയല്‍ രേഖകൾ ഉപയോഗിച്ച് വോട്ട് രേഖപ്പെടുത്താം

/

വെള്ളിയാഴ്ച നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ രേഖയില്ലാത്തവര്‍ക്കും വോട്ട് രേഖപ്പെടുത്താന്‍ കമ്മീഷന്‍ പകരം സംവിധാനമൊരുക്കിയിട്ടുണ്ട്. കമ്മീഷന്റെ തിരിച്ചറിയല്‍ രേഖയ്‌ക്കു പകരമായി  വോട്ടര്‍മാര്‍ക്ക് സര്‍ക്കാര്‍ അംഗീകൃത തിരിച്ചറിയല്‍ രേഖകള്‍ അന്നേ

More

അവധിക്കാലം ആസ്വദിക്കാൻ നന്തി കടലൂര്‍ പോയിന്റ് കടലോരം സഞ്ചാരികളെ മാടി വിളിക്കുന്നു

കൊയിലാണ്ടി: നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുന്ന മണലാരണ്യം. ആരോ വാരിയെറിഞ്ഞതു പോലെ ചിതറി തെറിച്ച ചെങ്കല്‍ കൂട്ടങ്ങള്‍. കടലോരത്തിന് അഭൗമമായ ഭംഗിയൊരുക്കി പ്രകൃതി തീര്‍ത്ത ഒടിവുകളും ചുളിവുകളും, അങ്ങു ദൂരെ

More

കൊല്ലം മുതിരപ്പറമ്പത്ത് കാർത്യായനി അന്തരിച്ചു

  കൊയിലാണ്ടി: കൊല്ലം മുതിരപ്പറമ്പത്ത് കാർത്യായനി (85) അന്തരിച്ചു. ഭർത്താവ്: കൊയിലാണ്ടിയിലെ പ്രമുഖ വസ്ത്ര വ്യാപാരിയും ഗീതാ സ്റ്റോഴ്സ് സ്ഥാപകനുമായ പരേതനായ രാമൻ ചെട്ട്യാർ. മക്കൾ ഗോപാലകൃഷ്ണൻ (ഗീത സ്റ്റോർസ്),

More

ജസ്‌ന തിരോധനാക്കേസില്‍ തുടരന്വേഷണത്തിന് തയ്യാറെന്ന് സി.ബി.ഐ

  തിരുവനന്തപുരം: ജസ്‌ന തിരോധനാക്കേസില്‍ തുടരന്വേഷണത്തിന് തയ്യാറെന്ന് സി.ബി.ഐ. തിരുവനന്തപുരം സി.ജെ.എം കോടതിയിലാണ് സി.ബി.ഐ ഇക്കാര്യം വ്യക്തമാക്കിയത്. ജെസ്നയുടെ പിതാവ് ജെയിംസ് പറയുന്ന കാര്യങ്ങളിൽ തങ്ങൾക്ക് തെളിവ് ലഭിച്ചിട്ടില്ല. അവർ

More

എഴുപതാം വയസിലും ആവേശം കൈവിടാതെ നാരായണൻ നായർ; ഫ്‌ളോറിഡ് കൊച്ചി സ്വിമ്മാത്തോണില്‍ നീന്തൽ മത്സരത്തിൽ മികച്ച പ്രകടനം നടത്തി

ഫ്ളോറിഡ് കൊച്ചി സ്വിമ്മാത്തോണ്‍ സംഘടിപ്പിച്ച നീന്തല്‍ മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് എഴുപതുകാരനായ കൊയിലാണ്ടി പെരുവട്ടൂര്‍ ശ്രീരഞ്ജിനിയില്‍ കെ. നാരായണന്‍ നായര്‍ കൊയിലാണ്ടിയുടെ ആവേശമാകുന്നു. ആലുവ പെരിയാറിലെ കടത്തുകടവില്‍ സംഘടിപ്പിച്ച

More

ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണം നാളെ കൊട്ടിക്കലാശത്തോടെ സമാപിക്കും

  36 ദിവസത്തെ വീറും വാശിയും പകര്‍ന്ന ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണം നാളെ കൊട്ടിക്കലാശത്തോടെ സമാപിക്കും. അവസാന പോളിങ്ങില്‍ വോട്ട് ഉറപ്പിക്കാന്‍ മുന്നണികള്‍ രംഗത്തുണ്ട്. വെള്ളിയാഴ്ചയാണ് കേരളം വിധിയെഴുതുന്നത്. 20

More

കേരള എഞ്ചിനീയറിംഗ് ആന്റ് മെഡിക്കൽ പ്രവേശനത്തിന് (കീം 2024) അപേക്ഷിച്ചവർക്ക് കോഴ്സുകൾ കൂട്ടിച്ചേർക്കാൻ ഇന്ന് കൂടി അവസരം

  തിരുവനന്തപുരം: കേരള എഞ്ചിനീയറിംഗ് ആന്റ് മെഡിക്കൽ പ്രവേശനത്തിന് (കീം 2024) അപേക്ഷിച്ചവർക്ക് കോഴ്സുകൾ കൂട്ടിച്ചേർക്കാൻ ഇന്ന് കൂടി അവസരം.  എഞ്ചിനിയറിംഗ്, ഫാർമസി, ആർക്കിടെക്ചർ, മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകൾക്ക് 

More
1 94 95 96 97 98 123