Local News

കുറുവങ്ങാട് ശ്രീ മണക്കുളങ്ങര ക്ഷേത്രോത്സവം 2026 ഫെബ്രുവരി 9 മുതൽ 13 വരെ

കുറുവങ്ങാട് ശ്രീ മണക്കുളങ്ങര ഭഗവതി ക്ഷേത്രത്തിലെ ഉത്സവം ഫെബ്രുവരി 9 മുതൽ 13ാം തീയതി വരെ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ നരിക്കുനി മോഹനൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ നടക്കും. ഫെബ്രുവരി 9

More

സാമൂഹ്യമാധ്യമങ്ങളുടെ ദുരുപയോഗം സമൂഹത്തിന് വിപത്ത് : വി.കെ. സുരേഷ് ബാബു മാസ്റ്റർ

കുടുംബ ജീവിതത്തിൽ ഇന്ന് കാണുന്ന പ്രശ്നങ്ങൾക്ക് പരിഹാരമായി ഒട്ടേറെ മാറ്റങ്ങൾക്ക് മുൻകൈയെടുക്കാൻ യുവതലമുറയെ പ്രേരിപ്പിക്കേണ്ടതുണ്ടെന്ന് വി.കെ. സുരേഷ് ബാബു മാസ്റ്റർ കൂത്തുപറമ്പ്. വേദങ്ങളിലും പുരാണങ്ങളിലുമുള്ള പ്രാർത്ഥനകൾ ഓരോന്നും പ്രത്യേക ഉദ്ദേശ്യങ്ങൾക്ക്

More

തിരുവങ്ങൂർ ഹയർ സെക്കൻ്ററി സ്കൂൾ ശതവാർഷിക ആഘോഷം തിരുശതം സമാപനം ജനുവരി 26, 27 തിയ്യതികളിൽ

തിരുവങ്ങൂർ ഹയർ സെക്കൻ്ററി സ്കൂൾ ശതവാർഷിക ആഘോഷം തിരുശതം സമാപനം 2026 ജനുവരി 26, 27 തിയ്യതികളിൽ തിരുവങ്ങൂർ ഹയർ സെക്കൻ്ററി സ്കൂൾ അങ്കണത്തിൽ നടക്കും ജനു: 26 തിങ്കൾ

More

ക്യൂ – ഫെസ്റ്റ് ജനുവരി 24 മുതൽ ഫിബ്രവരി ഒന്നുവരെ

ചരിത്രാതീത കാലം മുതൽ മനുഷ്യരാശി സ്വരുക്കൂട്ടിയ സ്വപ്നങ്ങൾ മങ്ങിപ്പോയ ഒരു കാലത്താണ് നാം ജീവിക്കുന്നത്. ഇന്ത്യയിലുമതേ, കഴിഞ്ഞ നൂറ്റാണ്ടിലാണല്ലോ ഇന്ത്യ എന്ന ആശയം ശക്തിപ്പെട്ടതും ആ ആശയത്തിനു മീതെ മനുഷ്യർ

More

മിഥുൻ ഇടത്തിൽ എഴുതിയ എനുമോ എന്ന ഇംഗ്ലീഷ് നോവലിന്റെ പ്രകാശനം ഇന്ന്

മിഥുൻ ഇടത്തിൽ എഴുതിയ എനുമോ എന്ന ഇംഗ്ലീഷ് നോവലിന്റെ പ്രകാശനം ഇന്ന് എം.കെ.രാഘവൻ എം.പി കോഴിക്കോട് കെ. കരുണാകരൻ സ്മാരക മന്ദിരത്തിലെ (ഡിസിസി) ഓഫീസിലെ പി.ശങ്കരൻ മെമ്മോറിയൽ ഹാളിൽ വെച്ച്

More

പിഷാരികാവിലെ പ്രസാദപ്പുരക്ക് തറക്കല്ലിട്ടു

പിഷാരികാവ് ക്ഷേത്രത്തിന്റെ നവീകരണ പ്രവൃത്തിയുടെ ഭാഗമായി പുതുതായി നിർമിക്കുന്ന പ്രസാദപുരക്ക് ക്ഷേത്രം മേൽശാന്തി എൻ. നാരായണൻമൂസദ്‌ തറക്കല്ലിട്ടു. നിവേദ്യം, പ്രസാദം എന്നിവ തയ്യാറാക്കുന്നതും പ്രസാദം നൽകുന്നതും പുതിയ കെട്ടിടത്തിലായിരിക്കും. ഈ

More

കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ചിങ്ങപുരം യൂണിറ്റ് വാർഷിക സമ്മേളനം നടത്തി

കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ചിങ്ങപുരം യൂണിറ്റ് വാർഷിക സമ്മേളനം സി കെ ജി. കാന്റീൻ ഹാളിൽ പ്രസിഡന്റ്‌ രവീന്ദ്രൻ ചാത്തോതിന്റ അധ്യക്ഷതയിൽ ചേർന്നു. യൂണിറ്റ് സെക്രട്ടറി അശോകൻ.

More

അടിക്കാടിന് തീപിടിച്ചു

അടിക്കാടിന് തീപിടിച്ചു. ഇന്നലെ വൈകുന്നേരം 3:00 മണിയോടുകൂടിയാണ് ചെങ്ങോട്ട് കാവ് 14 വാർഡിൽ എടക്കുളത്ത് നന്ദന ഹൗസിൽ ഫന്യദാസിന്റെ ഉടമസ്ഥലുള്ള പറമ്പിലെ കാടിനു തീപിടിച്ചത്. വിവരം കിട്ടിയതിന് തുടർന്ന് കൊയിലാണ്ടിയിൽ

More