കൊല്ലം മുതിരപ്പറമ്പത്ത് കാർത്യായനി അന്തരിച്ചു

 

കൊയിലാണ്ടി: കൊല്ലം മുതിരപ്പറമ്പത്ത് കാർത്യായനി (85) അന്തരിച്ചു. ഭർത്താവ്: കൊയിലാണ്ടിയിലെ പ്രമുഖ വസ്ത്ര വ്യാപാരിയും ഗീതാ സ്റ്റോഴ്സ് സ്ഥാപകനുമായ പരേതനായ രാമൻ ചെട്ട്യാർ.

മക്കൾ ഗോപാലകൃഷ്ണൻ (ഗീത സ്റ്റോർസ്), സുരേഷ് ബാബു (ഗീത സിൽക്സ് ആൻ്റ് സാരീസ്), അനിൽകുമാർ (ഗീത കലക്ഷൻസ്), സുനിൽകുമാർ (അധ്യാപകൻ, എ.എം.യു. എസ്.എസ്. അയ്യായ, താനൂർ), ഗീത, പ്രീത, റീത്ത (അധ്യാപിക, ജി.എച്ച്.എസ്. മീനടത്തൂർ, താനൂർ). മരുമക്കൾ എൻ.കെ. ചന്ദ്രൻ (റിട്ട: അധ്യാപകൻ, വില്യാപ്പള്ളി), ചന്ദ്രൻ (അമ്പാടി ഗ്രൂപ്പ് ഓഫ് ടെക്സ്റ്റയിൽസ് പേരാമ്പ്ര), മോഹൻദാസ് (കെ.എസ്.എഫ്.ഇ. മംഗലം, തിരൂർ), സുലേഖ, സിന്ധു, കവിത, സുലജ (അധ്യാപിക, ജി.എഫ്. എച്ച്.എസ്.എസ്, പുതിയാപ്പ, കോഴിക്കോട്).


സഹോദരങ്ങൾ: കരുണാകരൻ, (വിമുക്തഭടൻ), മേപ്പയിൽ ബാലക്യഷ്ണൻ, (മുൻ കൗൺസി ലർ, കൊയിലാണ്ടി നഗരസഭ, സി.പി.എം. ആനക്കുളം ലോക്കൽ കമ്മിറ്റി മെമ്പർ), ഭാസ്ക്കരൻ (പാലക്കാട്), പ്രഭാകരൻ, രമേശ് ബാബു ( റിട്ട: അധ്യാപകൻ), രുക്മിണി, ഹേമ, വിലാസിനി, പരേതനായ രവി (റെയിൽവെ)
സഞ്ചയനം : ശനിയാഴ്ച.

Leave a Reply

Your email address will not be published.

Previous Story

ജസ്‌ന തിരോധനാക്കേസില്‍ തുടരന്വേഷണത്തിന് തയ്യാറെന്ന് സി.ബി.ഐ

Next Story

അവധിക്കാലം ആസ്വദിക്കാൻ നന്തി കടലൂര്‍ പോയിന്റ് കടലോരം സഞ്ചാരികളെ മാടി വിളിക്കുന്നു

Latest from Main News

കണക്ടട് ലോഡ് ക്രമപ്പെടുത്താൻ സുവർണ്ണാവസരവുമായി കെ.എസ്.ഇ.ബി

കണക്ടഡ് ലോഡ് വർദ്ധിപ്പിക്കുന്നതിന് നിലവിലുള്ള നടപടിക്രമങ്ങൾ ലഘൂകരിച്ച് ഉപഭോക്താക്കൾക്ക് സുവർണ്ണാവസരം ഒരുക്കി കെ എസ് ഇ ബി. ഇതിന് 2026 മാർച്ച്

കുഞ്ഞിനെ കടൽഭിത്തിയിൽ എറിഞ്ഞു കൊന്ന കേസിൽ കുഞ്ഞിൻ്റെ അമ്മയായ ശരണ്യ കുറ്റക്കാരി

തയ്യിൽ കടൽതീരത്ത് ഒന്നര വയസ്സുകാരൻ വിയാനെ എറിഞ്ഞു കൊന്ന കേസിൽ അമ്മ ശരണ്യ കുറ്റക്കാരിയാണെന്ന് തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതി വിധിച്ചു.കൊലപാതക

നേപ്പാളിലെ ലുബിനിയിൽ വച്ച് നടന്ന സൗത്ത് ഏഷ്യൻ കോമ്പറ്റ് ഗുസ്തി ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് മികച്ച മെഡൽ നേട്ടം സമ്മാനിച്ച് കേരള ടീം

ജനുവരി 16, 17 തിയ്യതികളിലായി നേപ്പാളിലെ ലുബിനിയിൽ വച്ച് നടന്ന സൗത്ത് ഏഷ്യൻ കോമ്പറ്റ് ഗുസ്തി ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് മികച്ച മെഡൽ

ജപ്പാൻ ജ്വരത്തിനെതിരായ വാക്‌സിൻ തികച്ചും സുരക്ഷിതം: ആരോഗ്യവകുപ്പ് ഡയറക്ടർ

ജപ്പാൻ മസ്തിഷ്ക ജ്വരത്തിനെതിരെ മലപ്പുറം, കോഴിക്കോട് ജില്ലകളിലെ സ്കൂളികളിലും അങ്കണവാടികളിലും ജനുവരി 15 മുതൽ നൽകിവരുന്ന വാക്‌സിൻ തികച്ചും സുരക്ഷിതമാണെന്നും വളരെ