സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വൻ വർധനവ്

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വൻ വർധനവ്. പവന് ഇന്ന് ഒറ്റയടിക്ക് 1080 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണ്ണത്തിന്റെ വില 1,12,880 രൂപയായി ഉയർന്നു. ഗ്രാമിന് 135 രൂപ വർധിച്ച് 14,110 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

 

Leave a Reply

Your email address will not be published.