സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വൻ വർധനവ് April 14, 2026 Main News സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വൻ വർധനവ്. പവന് ഇന്ന് ഒറ്റയടിക്ക് 1080 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണ്ണത്തിന്റെ വില 1,12,880 രൂപയായി ഉയർന്നു. ഗ്രാമിന് 135 രൂപ വർധിച്ച് 14,110 രൂപയിലാണ് വ്യാപാരം നടക്കുന്നത്. Share this Facebook Twitter Pinterest Whatsapp Email The Page Show comments Leave a Reply Cancel replyYour email address will not be published. Save my name, email, and website in this browser for the next time I comment. Δ Post navigation ഗെയിം കളിച്ചത് വിലക്കിയതിന് അധ്യാപികയുടെ മൂക്കിടിച്ച് പൊട്ടിച്ച് വിദ്യാർത്ഥിപൊതുസ്ഥലങ്ങളിലെ അനധികൃത മാലിന്യനിക്ഷേപം തടയാൻ സി-ഡിറ്റും കെ-ഫോണും