മേലൂർ നടുവിലക്കണ്ടി താമസിക്കും പടിഞ്ഞാറെ തറയിൽ കുഞ്ഞിരാമൻ നായർ അന്തരിച്ചു

മേലൂർ നടുവിലക്കണ്ടി താമസിക്കും പടിഞ്ഞാറെ തറയിൽ കുഞ്ഞിരാമൻ നായർ (77) അന്തരിച്ചു. ഭാര്യ: രാധ പുളിയോട്ട്. മക്കൾ: ബിനീഷ് (സീതി സാഹിബ് മെമ്മോറിയൽ എച്ച് എസ് എസ് താനൂർ) മരുമകൾ : ഷിജിത അയനിക്കാട് . സഹോദരങ്ങൾ: തറയിൽ നാരായണൻ നായർ, ശ്രീധരൻ നായർ, ജാനകി അമ്മ, മീനാക്ഷി അമ്മ, പരേതരായ ദേവി അമ്മ, കാർത്ത്യായനി അമ്മ.

Leave a Reply

Your email address will not be published.