പുളിയഞ്ചേരി പുത്തൻപുരയിൽ താമസിക്കും താഴെപുരയിൽ നന്ദന അന്തരിച്ചു January 29, 2025 Local News പുളിയഞ്ചേരിയിലെ പുത്തൻപുരയിൽ താമസിക്കും താഴെ പുരയിൽ നന്ദന (23) അന്തരിച്ചു. അച്ഛൻ ബാബു ടി.പി (ചെത്ത് വ്യവസായ ബ്രാഞ്ച് അംഗം), അമ്മ ശൈലജ. സഹോദരൻ ഷിബിൻ. സംസ്കാരം ബുധനാഴ്ച ഉച്ചയ്ക്ക് 12 മണി വീട്ട് വളപ്പിൽ Share this Facebook Twitter Pinterest Whatsapp Email The Page Show comments Leave a Reply Cancel replyYour email address will not be published. Save my name, email, and website in this browser for the next time I comment. Δ Post navigation നരക്കോട് പുലപ്രേമേൽ കല്യാണി അന്തരിച്ചുസംസ്ഥാന ഡ്രഗ്സ് കണ്ട്രോള് വകുപ്പ് സംസ്ഥാന വ്യാപകമായി ജിമ്മുകളില്‍ പ്രത്യേക പരിശോധനകള്‍ നടത്തി