പണം നിക്ഷേപിക്കുന്നതിനെതിരെ കേരള പൊലീസ് മുന്നറിയിപ്പ്

പണം നിക്ഷേപിക്കുന്നതിനെതിരെ മുന്നറിയിപ്പ് നൽകി കേരള പൊലീസ്. അധ്വാനിച്ചുണ്ടാക്കിയ സമ്പാദ്യം സുരക്ഷിതമായി സൂക്ഷിക്കേണ്ടത് നമ്മുടെ തന്നെ ഉത്തരവാദിത്തമാണ് എന്ന് കേരള പൊലീസ് പങ്കുവെച്ച പോസ്റ്റിൽ കുറിച്ചിരിക്കുന്നു. റിസർവ് ബാങ്ക് അംഗീകരിച്ച

More

ഗൾഫ് രാജ്യങ്ങളിൽ നിന്ന് കണ്ണൂരിലേക്ക് എയർ ഇന്ത്യ കൂടുതൽ സർവീസ് അനുവദിച്ചു

എയർ ഇന്ത്യ എക്സ്പ്രസ് യാത്രക്കാർക്ക് കൂടുതൽ സർവീസ് പ്രഖ്യാപിച്ചു. ഗൾഫ് രാജ്യങ്ങളിൽ നിന്ന് കണ്ണൂരിലേക്കാണ് കൂടുതൽ സർവീസ് അനുവദിച്ചിരിക്കുന്നത്. യുഎഇയിൽ നിന്നും സൗദിയിൽ നിന്നും പുതിയ സർവീസ് തുടങ്ങിയിട്ടുണ്ട്. ചൊവ്വ,

More

പയ്യന്നൂരില്‍ കാണാതായ യുവതിയെ വിനോദയാത്ര പോയ കുടുംബത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്

പയ്യന്നൂര്‍: പയ്യന്നൂരില്‍ കാണാതായ യുവതിയെ വിനോദയാത്ര പോയ കുടുംബത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. മാതമംഗലത്തിനടുത്ത കോയിപ്രയിലെ അനില(33)യെയാണ് ഞായറാഴ്ച ബെറ്റിയുടെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍

More

ഡ്രൈവിം​ഗ് ടെസ്റ്റ് പരിഷ്കരണവുമായി ബന്ധപ്പെട്ട തർക്കം; സംസ്ഥാനത്ത് ഇന്നും ടെസ്റ്റുകൾ മുടങ്ങി

തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണവുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് മുടങ്ങി കിടന്ന ഡ്രൈംവിഗ് ടെസ്റ്റുകൾ ഇന്നും തുടങ്ങാനായില്ല. സിഐടിയു ഒഴികെയുള്ള സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയ സാഹചര്യത്തിലാണ് സംസ്ഥാന വ്യാപകമായി ഇന്നും

More

മാരാമുറ്റം തെരു ശ്രീ മഹാഗണപതി ക്ഷേത്രക്കുളം നവീകരണ പ്രവർത്തനം പുനരാരംഭിച്ചു

/

കൊയിലാണ്ടി: മാരാമുറ്റം തെരു ശ്രീ മഹാഗണപതി ക്ഷേത്രക്കുളം നവീകരണ പ്രവർത്തനം പുനരാരംഭിച്ചു. ക്ഷേത്രക്കുളം നവീകരണ പ്രവർത്തനം മൂന്നാം ഘട്ടത്തിലെ പ്രവർത്തിയാണ് പുനരാരംഭിച്ചത്. നാട്ടുകാരുടെ സഹായത്തോടുകൂടി ക്ഷേത്ര കമ്മിറ്റിയാണ് പ്രവർത്തനം നടത്തുന്നത്.

More

ഗുഡ്മോണിങ് ഹെൽത്ത് ക്ലബ്ബും കൊല്ലം ചിറ റസിഡൻസ് അസോസിയേഷനും ചേർന്നുള്ള സൗജന്യ നീന്തൽ പരിശീലന ക്യാമ്പ് തുടങ്ങി

കൊയിലാണ്ടി: ഗുഡ്മോണിങ് ഹെൽത്ത് ക്ലബ്ബും കൊല്ലം ചിറ റസിഡൻസ് അസോസിയേഷനും ചേർന്നുള്ള സൗജന്യ നീന്തൽ പരിശീലന ക്യാമ്പ് തുടങ്ങി.മെയ് 14 വരെ കൊല്ലം ചിറയിലാണ് പരിശിലനം. പന്തലായനി ബ്ലോക്ക് പ്രസിഡൻ്റ്

More

മുങ്ങി മരണങ്ങള്‍ കുറയ്ക്കാന്‍ ഫ്രീഡൈവിങ് പരിശീലനം

കോഴിക്കോട്: മുങ്ങി മരണങ്ങള്‍ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ മലബാറുകാര്‍ക്കായി ഫ്രീഡൈവിങ് പരിശീലനം സംഘടിപ്പിച്ചു. കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജെല്ലിഫിഷ് വാട്ടര്‍ സ്‌പോര്‍ട്‌സ് ക്ലബാണ് അഞ്ചുദിവസങ്ങളിലായി ചാലിയാര്‍ പുഴയിലും ഗോതീശ്വരം ബീച്ചിലും

More

കൊയിലാണ്ടി പയറ്റുവളപ്പിൽ സുധാകരൻ അന്തരിച്ചു

കൊയിലാണ്ടി: പയറ്റുവളപ്പിൽ സുധാകരൻ (71) അന്തരിച്ചു. കോഴിക്കോട് ഖാദി സർവോദയ സംഘം റിട്ട ജീവനക്കാരനായിരുന്നു. ഭാര്യ: ഗീതാഭായ് . മക്കൾ : അരുൺ കൃഷ്ണ, അരുണാ കൃഷ്ണ. മരുമക്കൾ :

More

“ചേമഞ്ചേരി”- ആഗസ്റ്റ് വിപ്ലവ സ്ഫുലിംഗം ആടിത്തിമർത്ത ഗ്രാമം”-പുസ്തക പ്രകാശനം

ആഗസ്റ്റ് വിപ്ലവ സ്ഫുലിംഗം ആടിത്തിമിർത്ത ഗ്രാമം- എന്ന കെ. ശങ്കരൻ രചിച്ച പുസ്തകം മെയ് 19ന് മൂന്നുമണിക്ക് പൂക്കാട് എഫ്. എഫ്. ഹാളിൽ പ്രകാശനം ചെയ്യും. രാജ്യത്തിൻറെ സ്വാതന്ത്ര്യത്തിനുവേണ്ടി 1928-

More

ഹജ്ജ് വാക്സിനേഷൻ ക്യാമ്പുകൾ നാളെ മുതൽ

ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ മെയ് ആറിന് (നാളെ) കോഴിക്കോട് ഗവ. ജനറൽ ആശുപത്രിയിൽ വെച്ചും ഒൻപതിന് വടകര ജില്ലാ ആശുപത്രി, താമരശ്ശേരി താലൂക്ക് ആശുപത്രി, കൊയിലാണ്ടി താലൂക്ക് ആശുപത്രി, കോഴിക്കോട്

More
1 80 81 82 83 84 123