നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള മൂന്നാം എന്‍ഡിഎ സര്‍ക്കാരിനുള്ള തിരക്കിട്ട ചര്‍ച്ചകള്‍ രാജ്യതലസ്ഥാനത്ത് പുരോഗമിക്കുന്നു

നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള മൂന്നാം എന്‍ഡിഎ സര്‍ക്കാരിനുള്ള തിരക്കിട്ട ചര്‍ച്ചകള്‍ രാജ്യതലസ്ഥാനത്ത് പുരോഗമിക്കുന്നു.  മൂന്നാം നരേന്ദ്ര മോദി സര്‍ക്കാര്‍ ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് വിവരം. ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്യുമെന്നായിരുന്നു നേരത്തെയുള്ള

More

നാളെയെ കുറിച്ചോർത്ത് ടെൻഷനായോ? പാനിക്ക് അറ്റാക്കാണോ; വിശദമായി അറിയാം

ഭാവിയിൽ എന്താണ് സംഭവിക്കാൻ പോകുന്നത്… നാളെ എന്താവും എന്നിങ്ങനെ പലതും ആലോചിച്ച് ടെൻഷൻ അടിക്കുന്നവരുണ്ട്.. തീവ്രമായി ഭയക്കുന്നവരെ കാത്ത് വലിയ ആരോഗ്യപ്രശ്‌നങ്ങളാണ് കാത്തിരിക്കുന്നത്.തീവ്രമായ ഭയത്തിന്റെ പെട്ടെന്നുള്ള തുടക്കമായാണ് മിക്ക വിദഗ്ധരും

More

ആധാര്‍ കാർഡ് വിവരങ്ങള്‍ സൗജന്യമായി അപ്‌ഡേറ്റ് ചെയ്യാന്‍ ഒരാഴ്ച കൂടി അവസരം

ആധാര്‍ കാർഡ് വിവരങ്ങള്‍ സൗജന്യമായി അപ്‌ഡേറ്റ് ചെയ്യാന്‍ അവസരം ഒരാഴ്ച കൂടി മാത്രം. 10 വര്‍ഷം മുമ്പ് എടുത്ത ആധാര്‍ കാര്‍ഡുകളില്‍ ഇതുവരെയും യാതൊരുവിധ പുതുക്കലും നടത്താത്തവരാണ് ആധാര്‍ പുതുക്കേണ്ടത്.

More

നീറ്റ് പരീക്ഷയില്‍ അട്ടിമറി നടന്നുവെന്ന ഗുരുതര ആരോപണവുമായി വിദ്യാര്‍ത്ഥികള്‍

നീറ്റ് പരീക്ഷയില്‍ വ്യാപകമായ അട്ടിമറി നടന്നുവെന്ന ഗുരുതര ആരോപണവുമായി വിദ്യാര്‍ത്ഥികള്‍. വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവര്‍ നീറ്റ് പരീക്ഷ വീണ്ടും നടത്തണമെന്നാവശ്യപ്പെട്ട്  കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് പരാതി നല്‍കി. നീറ്റ് പരീക്ഷ ഫലം

More

താമരശ്ശേരിയില്‍ വീണ്ടും വന്‍ ജ്വല്ലറി കവര്‍ച്ച

താമരശ്ശേരിയില്‍ വീണ്ടും വന്‍ ജ്വല്ലറി കവര്‍ച്ച. കഴിഞ്ഞ ദിവസം രാത്രിയിലാണ് കാരാടി പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്തുള്ള സിയ ഗോള്‍ഡ് വര്‍ക്‌സ് എന്ന സ്ഥാപനത്തില്‍ മോഷണം നടന്നത്. അരക്കിലോയിലധികം വെള്ളി

More

അരുമ്പയിൽ ക്ഷേത്രത്തിൽ ഗുരുതി തർപ്പണം ജൂൺ ഏഴിന് വെള്ളിയാഴ്ച

ഉള്ളിയേരി അരുമ്പയിൽ ക്ഷേത്രത്തിലെ ഗുരുതി തർപ്പണം ജൂൺ ഏഴിന് വെള്ളിയാഴ്ച വിവിധ ചടങ്ങുകളൊടെ നടക്കും. തന്ത്രി കക്കാട്ടില്ലത്ത് ദയാനന്ദൻ നമ്പൂതിരിപ്പാട് മുഖ്യ കാർമ്മികത്വം വഹിക്കും. രാവിലെ വിശേഷാൽ പൂജകൾ, വൈകീട്ട്

More

ചെങ്ങോട്ടുകാവ് മേലൂർ പൂക്കാട്ട്മീത്തൽ ശിവൻ അന്തരിച്ചു

ചെങ്ങോട്ടുകാവ് മേലൂർ പൂക്കാട്ട്മീത്തൽ ശിവൻ (74) അന്തരിച്ചു. ഭാര്യ സൗമിനി, മക്കൾ അനീഷ് (മസ്കറ്റ്) ഷിനി. മരുമക്കൾ ബിജു (അരങ്ങാടത്ത്). രേഷ്മ. സഹോദരങ്ങൾ കനക, നാരായണൻ (ഇലക്ട്രീഷ്യൻ) സഞ്ചയനം തിങ്കളാഴ്ച

More

കോഴിക്കോട് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ കോച്ചിംഗ് ക്യാമ്പ് അഡ്മിഷൻ ആരംഭിച്ചു

കോഴിക്കോട് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ കുറഞ്ഞ നിരക്കില്‍ വിവിധ കായിക ഇനങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന കോച്ചിംഗ് ക്യാമ്പിലേക്ക് അഡ്മിഷൻ ആരംഭിച്ചു. 7 വയസ്സ് മുതല്‍ 15 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക്

More

സര്‍ക്കാർ 2024-25 അദ്ധ്യയന വർഷത്തേക്കുള്ള അക്കാദമിക് കലണ്ടര്‍ പുറത്തിറക്കി

സര്‍ക്കാർ 2024-25 അദ്ധ്യയന വർഷത്തേക്കുള്ള അക്കാദമിക് കലണ്ടര്‍ പുറത്തിറക്കി. അധ്യാപക സംഘടനകളുടെ കടുത്ത എതിര്‍പ്പ് അവഗണിച്ച് സംസ്ഥാനത്തെ 10-ാം ക്ലാസ് വരെയുള്ള സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ ഈ അധ്യയന വര്‍ഷം

More

സ്കൂൾ വാഹനങ്ങളിലെ ഡ്രൈവർ; ഗതാഗത വകുപ്പ് സർക്കുലർ ഇറക്കി

മദ്യപിച്ച് വാഹനമോടിച്ചതിനോ, അമിത വേഗത്തിൽ വാഹനമോടിച്ചതിനോ ഒരിക്കലെങ്കിലും ശിക്ഷിക്കപ്പെട്ടവരെ സ്കൂൾ വാഹനങ്ങളുടെ ഡ്രൈവർമാരാക്കരുതെന്ന് ഗതാഗതവകുപ്പിന്‍റെ സർക്കുലർ. ചുവപ്പ്  മറികടക്കുക, ലെയിൻ മര്യാദ പാലിക്കാതിക്കുക, അംഗീകൃതമല്ലാത്ത വ്യക്തിയെക്കൊണ്ട് വാഹനമോടിക്കുക തുടങ്ങിയ കുറ്റകൃത്യങ്ങൾക്ക്

More
1 19 20 21 22 23 123