ഉള്ളിയേരി അരുമ്പയിൽ ക്ഷേത്രത്തിലെ ഗുരുതി തർപ്പണം ജൂൺ ഏഴിന് വെള്ളിയാഴ്ച വിവിധ ചടങ്ങുകളൊടെ നടക്കും. തന്ത്രി കക്കാട്ടില്ലത്ത് ദയാനന്ദൻ നമ്പൂതിരിപ്പാട് മുഖ്യ കാർമ്മികത്വം വഹിക്കും. രാവിലെ വിശേഷാൽ പൂജകൾ, വൈകീട്ട് ചുറ്റ് വിളക്ക്, ദീപാരാധന, രാത്രി എട്ട് മണി ഗുരുതി തർപ്പണം.

