നിയമസഭ തിരഞ്ഞെടുപ്പിനുള്ള ഇലക്‌ട്രോണിക് വോട്ടിങ് മെഷീന്‍ (ഇ.വി.എം) കമീഷനിങ് പ്രക്രിയ ഏപ്രില്‍ ഒന്ന്, രണ്ട് തീയതികളില്‍ നടക്കുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ് അറിയിച്ചു.
Moreമതപരിവർത്തനത്തിലൂടെ പട്ടിക വർഗ പദവി നഷ്ടമാകില്ലെന്ന് സുപ്രീംകോടതി. പട്ടികവർഗ സമുദായത്തിൽപ്പെട്ട ഒരാൾക്ക് ആ ഗോത്രത്തിലെ അംഗത്വം നഷ്ടപ്പെടുന്നതിനുള്ള മാനദണ്ഡം മതപരിവർത്തനം അല്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.ഹിന്ദു ദലിത് വ്യക്തി ക്രിസ്ത്യൻ/
Moreകുറ്റ്യാടിയിൽ വോട്ടർപട്ടികയിൽ നിന്ന് ക്രമവിരുദ്ധമായി വോട്ടർമാരുടെ പേരുകൾ നീക്കം ചെയ്യുന്നുവെന്ന് ആരോപിച്ച് യുഡിഎഫ് പ്രതിഷേധം. സംഭവത്തിൽ അടിയന്തര നടപടി ആവശ്യപ്പെട്ട് യുഡിഎഫ് പ്രവർത്തകർ വടകര ആർഡിഒ (RDO) ഓഫീസിന് മുന്നിൽ
Moreകലാകാരന്മാർ രൂപം നൽകിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇപ്പോൾ കലാകാരന്മാരെ ആക്ഷേപിക്കുകയാണെന്ന് നടൻ സലിംകുമാർ ട്വന്റിഫോറിനോട്. സിപിഐഎം സ്ഥാനാർഥിയായി നിർത്തിയ നിർത്തിയ ഇന്നസെന്റ്, മുകേഷ്, സുധീർ കരമന ഇവരൊക്കെ കോമഡി ചെയ്യുന്ന
Moreകനത്ത വെയിലും പരീക്ഷക്കാലവും തിരഞ്ഞെടുപ്പും ജില്ലയിലെ വിനോദ സഞ്ചാര മേഖല നിശ്ചലമായി. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പരീക്ഷക്കാലമായതും എല്ലായിടത്തും നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആവേശവും ആരംഭിച്ചതോടെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ സന്ദർശകരുടെ എണ്ണം
Moreനടക്കാവ്: കോഴിക്കോട് നടക്കാവിൽ പട്ടാപകൽ മോഷണം. വീട്ടിൽനിന്ന് 21 പവൻ സ്വർണം മോഷണം പോയി. വീട്ടുകാർ ഗുരുവായൂരിൽ പോയ സമയത്തായിരുന്നു സംഭവം. വൈകീട്ട് 4 മണിക്ക് കുടുംബം വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ്
Moreകോഴിക്കോട്: രാവിലെ കുറഞ്ഞ സ്വര്‍ണവിലയില്‍ ഉച്ചക്ക് ശേഷം വര്‍ധനവ്. പവന് 1880 രൂപ വര്‍ധിച്ച് 1,04,800 രൂപയായി. ഗ്രാമിന് 235 രൂപ വര്‍ധിച്ച് 13,100 രൂപയായി. രാവിലെ പവന് 2160
Moreട്രാൻസ്‌ജെൻഡർ വ്യക്തി അവകാശ സംരക്ഷണ ഭേദഗതി ബിൽ പാസാക്കി ലോക്സഭ. സ്വയം തിരിച്ചറിയുന്ന ലിംഗ വ്യക്തിത്വത്തിനുള്ള അവകാശം ഇല്ലാതാക്കുന്നതാണ് ബില്ല്. ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ നിർവചനം ജൈവശാസ്ത്രപരമോ സാമൂഹിക-സാംസ്കാരികമോ ആയ വിഭാഗങ്ങളിലേക്ക് പരിമിതപ്പെടുത്താനും
Moreപേരാമ്പ്ര:ചെറുവണ്ണൂർ പഞ്ചായത്ത് വാർഡ് 5 കൊല്ലം മുക്ക് കുതിരപ്പെട്ടി മീത്തൽ പ്രഭാകരൻ മാരാരുടെ ഉടമസ്ഥതയിലുള്ള വീടിനോട് ചേർന്ന് കിടക്കുന്ന വിറകുപുരയ്ക്ക് തീ പിടിച്ചു.പേരാമ്പ്ര അഗ്നി രക്ഷാ നിലയത്തിലെ സ്റ്റേഷൻ ഓഫീസർ
Moreജില്ലയില്‍ നിയമസഭ തിരഞ്ഞെടുപ്പ് പോളിങ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട പ്രിസൈഡിങ് ഓഫീസര്‍മാര്‍, ഫസ്റ്റ് പോളിങ് ഓഫീസര്‍ എന്നിവര്‍ക്കുള്ള പരിശീലനം വിവിധ കേന്ദ്രങ്ങളില്‍ ആരംഭിച്ചു. കോഴിക്കോട്, കൊയിലാണ്ടി, വടകര, താമരശ്ശേരി താലൂക്കുകളില്‍ 11
More