വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധനയ്ക്ക് വാഹന്‍ പോര്‍ട്ടലില്‍ ബുക്ക് ചെയ്യണം June 29, 2024 Main News ജൂലൈ മൂന്ന് മുതല്‍ ഫിറ്റ്‌നസ് പരിശോധനയ്ക്കായി വരുന്ന വാഹനങ്ങള്‍ വാഹന്‍ പോര്‍ട്ടലില്‍ സ്‌ളോട്ട് ബുക്ക് ചെയ്തശേഷം മാത്രമേ പരിശോധന നടത്താന്‍ സാധിക്കുകയുള്ളൂ എന്ന് കോഴിക്കോട് റീജ്യനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു. Share this Facebook Twitter Pinterest Whatsapp Email The Page Show comments Leave a Reply Cancel replyYour email address will not be published. Save my name, email, and website in this browser for the next time I comment. Δ Post navigation അക്ഷയ കേന്ദ്രങ്ങൾ, ഫ്രണ്ട്‌സ് എന്നിവ വഴി വൈദ്യുതി ബിൽ തുക സ്വീകരിക്കുന്നത് കെ.എസ്.ഇ.ബി നിർത്തികുറ്റിക്കാട്ടൂരിൽ കഞ്ചാവുമായി അന്യ സംസ്ഥാന തൊഴിലാളികൾ പിടിയിൽ