കൊയിലാണ്ടിയിൽ ട്രെയിൻ തട്ടി യുവാവ് മരിച്ചു September 8, 2025 Koyilandy/Local News കൊയിലാണ്ടിയിൽ ട്രെയിൻ തട്ടി യുവാവ് മരിച്ചു. കൊയിലാണ്ടി ഐസ്‌പ്ലാന്റ് റോഡ്, കമ്പികൈ പറമ്പിൽ സുമേഷ് (36) ആണ് മരിച്ചത്. പിതാവ്: വാസു, മാതാവ്: സുഭാഷിണി. സഹോദരങ്ങൾ: സുഭാഷ്, ഷിഞ്ചു. Share this Facebook Twitter Pinterest Whatsapp Email The Page Show comments Leave a Reply Cancel replyYour email address will not be published. Save my name, email, and website in this browser for the next time I comment. Δ Post navigation ഗവ:മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ കോഴിക്കോട് 09.09.25.ചൊവ്വ ഒ.പി .വിഭാഗങ്ങൾ. പ്രധാന ഡോക്ടർമാർസദസിൽ ആളില്ല; സംഘാടകർക്ക് മുഖ്യമന്ത്രിയുടെ കടുത്ത വിമർശനം