എളാട്ടേരി അരുൺ ലൈബ്രറിയും സുരക്ഷാ പാലിയേറ്റീവിൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ അരുൺ ലൈബ്രറിയിൽ വെച്ച് എല്ലാ മാസവും സൗജന്യമായി നടത്തുന്ന പ്രഷർ ഷുഗർ പരിശോധന ക്യാമ്പ് നടത്തി. ടെക്നീഷ്യൻ ഐശ്വര്യ വടുവക്കുന്നത്,
Moreകൊയിലാണ്ടി തക്കാര റെസിഡൻസിയിൽ വെച്ച് നടന്ന അസോസിയേഷൻ ഓഫ് ടാക്സ് പ്രാക്ടീഷണേഴ്സ് കൊയിലാണ്ടി താലൂക്ക് സമ്മേളനത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. സംസ്ഥാന പ്രസിഡന്റ് മസൂദ്. കെ സമ്മേളനം ഉദ്ഘാടനം ചെയ്തു.
Moreഅത്തോളി ഗ്രാമപഞ്ചായത്തിലെ നാലാം വാർഡ് പാറക്കണ്ടി സുരേഷിന്റെ വീട്ടിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം.ഞായറാഴ്ച അർദ്ധരാത്രിയാണ് സംഭവം.അപകടത്തിൽ അടുക്കളയിലെ വീട്ടുപകരണങ്ങളും മറ്റും നശിച്ചു.ഗ്യാസ് സിലിണ്ടർ കത്തി പൊട്ടിത്തെറിക്കുകയായിരുന്നു.വീട്ടുകാർക്കാർക്കും അപകടം ഉണ്ടായിട്ടില്ല.കൊയിലാണ്ടിയിൽ
Moreകൊയിലാണ്ടി: വയനാട് പൂക്കോട് വെറ്റിനറി സര്‍വ്വകലാശാലയുടെ ഉപകേന്ദ്രം കൊയിലാണ്ടി നഗരസഭയിലെ നടേരി വലിയ മലയില്‍ സ്ഥാപിക്കുന്നതില്‍ ഒരു നടപടിയും മുന്നോട്ട് നീങ്ങിയില്ല. വെറ്റിനറി സര്‍വ്വകലാശാല ഉപകേന്ദ്രം സ്ഥാപിക്കാന്‍ പത്ത് കോടി
Moreകൊയിലാണ്ടി: പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും സാക്ഷരതാമിഷന്റെയും ഹയർ സെക്കണ്ടറി തുല്യതാ പരീക്ഷ കൊയിലാണ്ടി വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ ആരംഭിച്ചു. ഒന്നാം വർഷവും രണ്ടാം വർഷവും കൂടി 99 പേരാണ് ഇത്തവണ
Moreകൊയിലാണ്ടി: മരളൂർ രാമർ വീട്ടിൽ പരദേവതാ ക്ഷേത്രത്തിൽ തന്ത്രി തൃക്കുറ്റിശ്ശേരി പുതുശ്ശേരി ഇല്ലത്ത് മൂർഖൻമഠത്തിൽ നാരായണൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ പ്രതിഷ്ഠാദിനം ആഘോഷിച്ചു. വിശേഷാൽ പൂജകൾ ഗണപതി ഹോമം, ഗുളികന് പന്തം
Moreകൊയിലാണ്ടി നഗരസഭ വാർഷിക പദ്ധതി ഭിന്നശേഷിക്കാർക്ക് സൈഡ് വീൽ ഘടിപ്പിച്ച സ്കൂട്ടർ വിതരണം നടത്തി. ബഹു : നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം നിർവഹിച്ച പരിപാടിയിൽ ക്ഷേമകാര്യ സ്റ്റാൻഡിങ്
Moreകൊയിലാണ്ടി : ആരോഗ്യമേഖലയോടുള്ള സംസ്ഥാന സർക്കാരിന്റെ അവഗണനക്കും അനാസ്ഥക്കുമെതിരെ കൊയിലാണ്ടി താലൂക്ക് ഹെഡ്‌ക്വാർട്ടേഴ്‌സ് ആശുപത്രിക്ക് മുൻപിൽ കൊയിലാണ്ടി, പയ്യോളി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. ഡിസിസി
Moreകോവിഡ് കാലത്ത് നിർത്തലാക്കിയ റെയിൽവെ കൺസെഷൻ ഉടനടി പുന:സ്ഥാപിക്കണമെന്നും, 70 കഴിഞ്ഞവർക്കുള്ള സൗജന്യ ഇൻഷുറൻസ് ഉടനെ നടപ്പിലാക്കണമെന്നും കേരള സീനിയർസൺ ഫോറം കൊയിലാണ്ടി മേഖല കൺവെൻഷൻ കേന്ദ്ര സർക്കാരിനോടും,
Moreകോഴിക്കോട് റൂറൽ പോലീസിന്റെയും സി എസ് ടി മോണിറ്ററി കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ കൊയിലാണ്ടി പോലീസ് സ്റ്റേഷൻ പരിധിയിൽ എസ്എസ്എൽസി പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു.
More