ചേലിയ -കാഞ്ഞിലശ്ശേരി ,കുറ്റ്യാടി താഴെ കുനി (ശ്രീലകം) കല്യാണി (84) അന്തരിച്ചു. ഭർത്താവ് : കുറ്റ്യാടി താഴെ കുനി ബാലൻ. മക്കൾ: ശാന്ത, ഗീത, സുധ, പരേതയായ സൗമിനി. മരുമക്കൾ : ശങ്കരൻ, രാജൻ, ഗോപാലൻ, പരേതനായ ബാബുരാജ്. സഹോദരങ്ങൾ : മൂത്തോറൻ മാസ്റ്റർ, പരേതരായ തിരുമാലക്കുട്ടി, നാരായണി, ദേവി.സഞ്ചയനം ഞായറാഴ്ച.
