പ്രസ്തുത ഫോട്ടോയിൽ കാണുന്ന നിഹാൻ നസീർ വയസ് -16 S/o നസീർ ചാക്കണ്ടി. ഇന്നലെ രാവിലെ 17/04/26 വെള്ളിയാഴ്ച ഉച്ചക്ക് 12 മണിമുതൽ കാണാതായി. കൊയിലാണ്ടിയിൽ പ്രവർത്തിക്കുന്ന ട്യൂഷൻ സെന്ററിലേക്ക് പോകാൻ വീട്ടിൽ നിന്നും പച്ച ഷർട്ടും കറുത്ത പാന്റും ധരിച്ചാണ് ഇറങ്ങിയത്. ഫോൺ : 9496442713
