മുചുകുന്ന് വടക്കെ നമ്പികണ്ടി നാരായണൻ അന്തരിച്ചു

മുചുകുന്ന് വടക്കെ നമ്പികണ്ടി നാരായണൻ (65) അന്തരിച്ചു. ഭാര്യ രാധ. മക്കൾ വിപിൻചന്ദ്രൻ (റെയിൽവെ), ദിൽന. മരുമക്കൾ ആതിര, പ്രജുലേഷ് (കോഴിക്കോട്). അച്ഛൻ പരേതനായ കുഞ്ഞിക്കണാരൻ. അമ്മ തിരുമാല. സഹോദരങ്ങൾ രാമൻകുട്ടി, ദേവി, രവീന്ദ്രൻ, ബാലകൃഷ്ണൻ, ലക്ഷ്മി, രാധ. സഞ്ചയനം തിങ്കളാഴ്ച.

 

 

Leave a Reply

Your email address will not be published.