സീനിയോറിറ്റി നഷ്ടപ്പെട്ടാതെ എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കാൻ അവസരം

യഥാസമയം പുതുക്കാതെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് രജിസ്‌ട്രേഷൻ നഷ്ടപ്പെട്ടവർക്കു മുൻഗണന നിലനിർത്തി പുതുക്കാൻ അവസരം.

01/01/1995 മുതൽ 31/12/2025 വരെയുള്ള കാലയളവിൽ വിവിധ കാരണങ്ങളാൽ രജിസ്ട്രേഷൻ പുതുക്കാൻ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് ആനുകൂല്യം ലഭിക്കും.

ഉത്തരവ് പ്രകാരം 2026 ഏപ്രിൽ 30 വരെ രജിസ്ട്രേഷൻ പുതുക്കുന്നതിനായി സമയം അനുവദിച്ചിട്ടുണ്ട്

Leave a Reply

Your email address will not be published.