അന്താരാഷ്ട്ര വനിതാദിനാഘോഷങ്ങളുടെ ഭാഗമായി കൊയിലാണ്ടി ജെ സി ഐ ശ്രദ്ധ ആർട്ട് ഗാലറിയിൽ ചിത്ര പ്രദർശനം സംഘടിപ്പിച്ചു

അന്താരാഷ്ട്ര വനിതാദിനാഘോഷങ്ങളുടെ ഭാഗമായി കൊയിലാണ്ടി ജെ സി ഐ ശ്രദ്ധ ആർട്ട് ഗാലറിയിൽ ചിത്ര പ്രദർശനം സംഘടിപ്പിച്ചു. ജെ സി ഐ സോൺ വൈസ് പ്രസിഡന്റ്‌ കവിത ബിജേഷ് ഉദ്ഘാടനം ചെയ്തു. ജെ സി ഐ കൊയിലാണ്ടി പ്രസിഡന്റ്‌ ജെസ്ന സൈനുദ്ധീൻ, സെക്രട്ടറി കീർത്തി കോമളൻ, ആർട്ടിസ്റ്റ് സായി ചിത്രകൂടം എന്നിവർ സംസാരിച്ചു. പതിനേഴു വനിതകളുടെ ചിത്ര പ്രദർശനം ശ്രദ്ധ ആർട്ട് ഗാലറിയിൽ ഒരുക്കിയിട്ടുണ്ട്. പ്രദർശനം മാർച്ച് 13 നു സമാപിക്കും.

Leave a Reply

Your email address will not be published.