കോമത്തുകര നരിക്കുനിതാഴെ താമസിക്കും കരിയ പുതിയോട്ടിൽ വാസു അന്തരിച്ചു

കൊയിലാണ്ടി: കോമത്തുകര നരിക്കുനിതാഴെ താമസിക്കും കരിയ പുതിയോട്ടിൽ വാസു (67) അന്തരിച്ചു. ഭാര്യമാർ: പരേതയായ വത്സല, കല്യാണി. മക്കൾ പരേതനായ സുധി, സുഭാഷ്, സുമേഷ്. മരുമക്കൾ ഷീന, ആഷിഖ.

Leave a Reply

Your email address will not be published.