കൊല്ലം കുണ്ടിൽ വളപ്പിൽ മദർ വില്ലയിൽ അവ്വോമ്മ അന്തരിച്ചു

കൊല്ലം കുണ്ടിൽ വളപ്പിൽ മദർ വില്ലയിൽ അവ്വോമ്മ (73) അന്തരിച്ചു. ഭർത്താവ്: ഉസ്സനകത്ത് പരേതനായ ഉസ്മാൻ.
മക്കൾ: ഹനീഫ, ഇസ്മായിൽ, സാഫിറ, നദീറ, സഫീർ. മരുമക്കൾ: മൊയ്തീൻ, ഷഫീക്ക്, നഹലത്ത്, സീനത്ത്, ഹഫ്സത്ത്.

Leave a Reply

Your email address will not be published.