പ്രസവശേഷം ആശുപത്രിയില്‍ നിന്ന് കുഞ്ഞുമായി മടങ്ങുന്ന അമ്മയ്ക്ക് വൃക്ഷതൈ സമ്മാനമായി നല്‍കുന്ന ‘ജീവന്‍’ പദ്ധതിയ്ക്ക് സംസ്ഥാനത്ത് തുടക്കമായി

പ്രസവശേഷം ആശുപത്രിയില് നിന്ന് കുഞ്ഞുമായി മടങ്ങുന്ന അമ്മയ്ക്ക് വൃക്ഷതൈ സമ്മാനമായി നല്കുന്ന ‘ജീവന്‘ എന്ന പദ്ധതിയ്ക്ക് സംസ്ഥാനത്ത് തുടക്കമായി. ലോക പരിസ്ഥിതി ദിനത്തില് തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലാണ് പദ്ധതിയ്ക്ക് ആരോഗ്യ വകുപ്പ് തുടക്കമിട്ടത്. സെക്രട്ടറിയേറ്റില് നടന്ന ചടങ്ങില് ആരോഗ്യമന്ത്രി വീണാ ജോര്ജ് എസ്.എ.ടി ആശുപത്രിയിലെ സംഘത്തിന് വൃക്ഷതൈ കൈമാറി.

Leave a Reply

Your email address will not be published.