പന്തലായനി ഗവൺമെൻറ് ഹയർസെക്കൻ്ററി സ്കൂളിൽ വായനാ മത്സരം നടത്തി

കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സംസ്ഥാനത്തെ ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് നടത്തുന്ന പ്രാഥമിക തലം സാഹിത്യ ക്വിസ് ഇന്ന് രണ്ടുമണിക്ക് പന്തലായനി ഗവൺമൻ്റ് ഹയർ സെക്കൻ്ററി സ്കൂളിൽ നടന്നു .എൻ പി

More

ചാലപ്പുറം ഗവൺമെൻറ് ഹൈസ്കൂൾ അധ്യാപകൻ അണ്ടിക്കോട് ചൈത്രത്തിൽ എ. കെ സുർജിത് അന്തരിച്ചു

അത്തോളി :ചാലപ്പുറം ഗവൺമെൻറ് ഹൈസ്കൂൾ അധ്യാപകൻ അണ്ടിക്കോട് ചൈത്രത്തിൽ എ. കെ സുർജിത് ( 48 ) അന്തരിച്ചു. അച്ഛൻ :പരേതനായ എ. കെ രാഘവൻ, അമ്മ : പരേതയായ

More

ക്വാറികളില്‍ സബ് കലക്റ്ററുടെ നേതൃത്തില്‍ പരിശോധന നടത്തി

താമരശ്ശേരിയിലെ വിവിധ ക്വാറികളില്‍ സബ് കളക്റ്ററുടെ ചുമതലയുള്ള അസിസ്റ്റൻറ് കളക്ടർ ആയുഷ് ഗോയലിന്റെ നേതൃതത്തില്‍ പരിശോധന നടത്തി. തദ്ദേശ സ്വയംഭരണ വകുപ്പ്, പൊല്യൂഷന്‍ കണ്ട്രോള്‍ ബോര്‍ഡ്, മൈനിംഗ് അന്റ് ജിയോളജി,

More

മാലിന്യമുക്തം നവകേരളം ക്യാമ്പയിൻ്റെ ഭാഗമായി കൊയിലാണ്ടി നഗരസഭയിൽ കുട്ടികളുടെ ഹരിത സഭ സംഘടിപ്പിച്ചു

മാലിന്യമുക്തം നവകേരളം ക്യാമ്പയിൻ്റെ ഭാഗമായി കൊയിലാണ്ടി നഗരസഭയിൽ കുട്ടികളുടെ ഹരിത സഭ സംഘടിപ്പിച്ചു. ഇഎംഎസ് ടൗൺഹാളിൽ നടന്ന ഹരിത സഭ എംഎൽഎ കാനത്തിൽ ജമീല ഉദ്ഘാടനം നിർവഹിച്ചു നഗരസഭ ചെയർപേഴ്സൺ

More

ചേലോടെ ചെങ്ങോട്ടുകാവ്  കുട്ടികളുടെ ഹരിത സഭ ചേർന്നു

ചേലോടെ ചെങ്ങോട്ടുകാവ്  കുട്ടികളുടെ ഹരിത സഭ  മാലിന്യ മുക്ത കേരളത്തിനായി നടക്കുന്ന പ്രവർത്തനങ്ങൾ വിലയിരുത്തുന്നതായി കുട്ടികളുടെ ഹരിത സഭ ചേർന്നു. ജില്ലാ ശുചിത്വമിഷൻ കോർഡിനേറ്റർ ഗൗതമൻ. എം. പരിപാടി ഉദ്ഘാടനം

More

ഓഫീസ് സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്ന് കേരള ഹൈക്കോടതി ജീവനക്കാര്‍ക്ക് നിർദ്ദേശം

ഓഫീസ് സമയത്ത് മൊബൈൽ ഫോൺ ഉപയോഗിക്കരുതെന്ന് കേരള ഹൈക്കോടതി ജീവനക്കാർക്ക് നിർദ്ദേശം. ഇക്കാര്യം ചൂണ്ടിക്കാട്ടി ഹൈക്കോടതി രജിസ്ട്രാർ ജനറൽ ഉത്തരവിറക്കി. സീനിയർ ഓഫീസർമാർ ഒഴികെയുള്ള സ്റ്റാഫംഗങ്ങൾ ജോലി സമയത്ത് ഫോൺ

More

കൊയിലാണ്ടി ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ ഏകദിന ഖാദി ക്രിസ്തുമസ് മേള സംഘടിപ്പിച്ചു

കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് സംസ്ഥാന വ്യാപകമായി നടത്തുന്ന ക്രിസ്തുമസ് മേളയുടെ ഭാഗമായി ജി വി എച്ച് എസ് എസ് കൊയിലാണ്ടിയിൽ ഖാദി ഉത്പന്നങ്ങളുടെ പ്രദർശനവും വിൽപനയും. കൊയിലാണ്ടി

More

ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിന്റെ നിർമ്മാണർത്ഥം ഡിസംബർ 21ന് അമ്പലപ്പുഴ പാൽ പായസ ചലഞ്ച് സംഘടിപ്പിക്കുന്നു

ജില്ലാ കോൺഗ്രസ് ആസ്ഥാനത്തിന്റെ നിർമ്മാണത്തിൽ കെ.എസ്‌.യു കോഴിക്കോട് ജില്ലാ കമ്മിറ്റിയും ഭാഗമാവുന്നു. ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിന്റെ നിർമ്മാണർത്ഥം ഡിസംബർ 21ന് അമ്പലപ്പുഴ പാൽ പായസ ചലഞ്ച് സംഘടിപ്പിക്കുകയാണ്. 310

More

പോസ്റ്റുമാന്‍ വഴി ബിഎസ്എന്‍എല്‍ സേവനങ്ങള്‍ വീടുകളില്‍ ലഭ്യമാക്കുന്ന പദ്ധതിക്ക് കേരളത്തില്‍ തുടക്കമാകുന്നു

പോസ്റ്റുമാന്‍ വഴി ബിഎസ്എന്‍എല്‍ സേവനങ്ങള്‍ വീടുകളില്‍ ലഭ്യമാക്കുന്ന പദ്ധതിക്ക് കേരളത്തില്‍ തുടക്കമാകുന്നു. ബിഎസ്എന്‍എല്‍ കേരള സര്‍ക്കിളും പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റും ചേര്‍ന്നാണ് കേരളത്തില്‍ ഈ പദ്ധതി നടപ്പിലാക്കുന്നത്. തുടക്കത്തില്‍ ബിഎസ്എന്‍എല്‍ ഫൈബര്‍

More

പരമാവധി പേര്‍ക്ക് സൗജന്യ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി

പരമാവധി പേര്‍ക്ക് സൗജന്യ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി.  ‘അനുഭവ സദസ് 2.0’ ദേശീയ ശില്‍പശാല ഓണ്‍ലൈനിലൂടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി വീണാജോര്‍ജ്. ഈ

More
1 69 70 71 72 73 84