കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സംസ്ഥാനത്തെ ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് നടത്തുന്ന പ്രാഥമിക തലം സാഹിത്യ ക്വിസ് ഇന്ന് രണ്ടുമണിക്ക് പന്തലായനി ഗവൺമൻ്റ് ഹയർ സെക്കൻ്ററി സ്കൂളിൽ നടന്നു .എൻ പി വിനോദ് മാസ്റ്റർ കുട്ടികൾക്ക് ചോദ്യങ്ങൾ പരിചയപ്പെടുത്തി. മത്സരത്തിൽ പാർവണ ഷാജു ഒന്നാം സ്ഥാനം കരസ്ഥമാക്കി. അമിയ ദുർഗ എസ് രണ്ടാം സ്ഥാനവും പാർവണ അജിത്ത് മൂന്നാം സ്ഥാനവും കരസ്ഥമാക്കി താലൂക്ക് തല മത്സരത്തിന് അർഹത നേടി. പന്തലായനി ലൈബ്രറി ആൻഡ് റീഡിങ് റൂം പ്രസിഡണ്ട് പി കെ രഘുനാഥ് , ഡി എച്ച് എം ശിഖ ഒ കെ, സ്കൂൾ ലൈബ്രറി ഇൻ ചാർജ് രോഷ്നി കെ പി, ശ്രീജ പി, ഷാജി പി.കെ ലിഗേഷ് മാസ്റ്റർ എന്നിവർ പരിപാടിക്ക് നേതൃത്വം വഹിച്ചു.
Latest from Local News
മേപ്പയ്യൂർ മഞ്ഞക്കുളം മാവിലാംകണ്ടി ദേവി പി. സി (76) അന്തരിച്ചു. ഭർത്താവ് പരേതനായ മാവിലാംകണ്ടി സി . എം നാരായണൻ (റിട്ട.
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 12 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളുംഡോക്ടർമാരും സേവനങ്ങളും.. 1.ഗൈനക്കോളജി വിഭാഗം
പൊയിൽക്കാവ് : കുറുവട്ടഞ്ചേരി അബുജാക്ഷി അമ്മ (87 ) അന്തരിച്ചു. ഭർത്താവ്: ഗംഗാധരൻ നായർ (റിട്ട. അധ്യാപകൻ പൊയിൽക്കാവ് യു.പി സ്കൂൾ).
പോളിംഗ് ശതമാനം കോഴിക്കോട് കോർപ്പറേഷൻ- 30.19% നഗരസഭ കൊയിലാണ്ടി – 33.54% വടകര – 34.51% പയ്യോളി- 34.75% രാമനാട്ടുകര- 40.4%
തദ്ദേശ തിരഞ്ഞെടുപ്പ്: ജില്ലയില്‍ പോളിംഗ് ജില്ലയില്‍ നിലവില്‍ 438589 പേര്‍ വോട്ട് രേഖപ്പെടുത്തി. ആകെ 26,82,682 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്. വോട്ട് ചെയ്ത







