ജില്ലാ കോൺഗ്രസ് ആസ്ഥാനത്തിന്റെ നിർമ്മാണത്തിൽ കെ.എസ്.യു കോഴിക്കോട് ജില്ലാ കമ്മിറ്റിയും ഭാഗമാവുന്നു. ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിന്റെ നിർമ്മാണർത്ഥം ഡിസംബർ 21ന് അമ്പലപ്പുഴ പാൽ പായസ ചലഞ്ച് സംഘടിപ്പിക്കുകയാണ്. 310 രൂപയാണ് ഒരു ലിറ്റർ അമ്പലപ്പുഴ പാൽ പായസത്തിൻ്റെ വില. ജില്ലയിലെ കോൺഗ്രസ് ആസ്ഥാനത്തിന്റെ നിർമ്മാണത്തിനായി നടത്തുന്ന പായസ ചലഞ്ചിൽ മുഴുവൻ സഹപ്രവർത്തകരും സുഹൃത്തുക്കളും പങ്കാളികളാവണമെന്ന് കെ.എസ്.യു കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രസിഡന്റ് വി.ടി സൂരജ് അറിയിച്ചു.
Latest from Local News
മേപ്പയ്യൂർ മഞ്ഞക്കുളം മാവിലാംകണ്ടി ദേവി പി. സി (76) അന്തരിച്ചു. ഭർത്താവ് പരേതനായ മാവിലാംകണ്ടി സി . എം നാരായണൻ (റിട്ട.
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 12 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളുംഡോക്ടർമാരും സേവനങ്ങളും.. 1.ഗൈനക്കോളജി വിഭാഗം
പൊയിൽക്കാവ് : കുറുവട്ടഞ്ചേരി അബുജാക്ഷി അമ്മ (87 ) അന്തരിച്ചു. ഭർത്താവ്: ഗംഗാധരൻ നായർ (റിട്ട. അധ്യാപകൻ പൊയിൽക്കാവ് യു.പി സ്കൂൾ).
പോളിംഗ് ശതമാനം കോഴിക്കോട് കോർപ്പറേഷൻ- 30.19% നഗരസഭ കൊയിലാണ്ടി – 33.54% വടകര – 34.51% പയ്യോളി- 34.75% രാമനാട്ടുകര- 40.4%
തദ്ദേശ തിരഞ്ഞെടുപ്പ്: ജില്ലയില്‍ പോളിംഗ് ജില്ലയില്‍ നിലവില്‍ 438589 പേര്‍ വോട്ട് രേഖപ്പെടുത്തി. ആകെ 26,82,682 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്. വോട്ട് ചെയ്ത







