വഴിയോരങ്ങളിലെ ബോര്‍ഡുകളും ബാനറുകളും ഉടന്‍ മാറ്റണമെന്ന് സര്‍ക്കാര്‍

പാതയോരങ്ങളിലെ ബോര്‍ഡുകളും ബാനറുകളും ഉടന്‍ മാറ്റണമെന്ന് സംസ്ഥാന സര്‍ക്കാര്‍. ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി. ഇത് സംബന്ധിച്ച് തദ്ദേശ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സര്‍ക്കുലര്‍ ഇറക്കിയിട്ടുണ്ട്. ഈ മാസം 15ന്

More

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോർട്ടിൽ കേരളം മുമ്പിൽ

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച 2023-24 ലെ ഇന്ത്യൻ സ്‌റ്റേറ്റ്‌സ് സംബന്ധിച്ച സ്ഥിതിവിവരക്കണക്കുകളുടെ ഹാൻഡ്‌ബുക്ക് പ്രകാരം, ഇന്ത്യയിൽ ഏറ്റവും ഉയർന്ന ഗ്രാമീണ തൊഴിലാളി വേതനമുള്ള സംസ്ഥാനമായി കേരളം അംഗീകരിക്കപ്പെട്ടിട്ടുണ്ട്.

More

‘ശുചിമുറികൾ സംസാരിച്ചു, ഞങ്ങൾ മോശക്കാരല്ല’

‘ശുചിമുറികൾ സംസാരിച്ചു, ഞങ്ങൾ മോശക്കാരല്ല’ ദുർഗന്ധം പരന്നൊഴുകുന്ന ശുചിമുറികളുടെ കാലം മാറുന്നു. നാഷണൽ സർവീസ് സ്കീമിന്റെ സഹകരണത്തോടെ ജില്ലാ ശുചിത്വ മിഷൻ നടപ്പിലാക്കിയ ടോയ്‌ലറ്റ് സ്പീക്ക്സ് ക്യാമ്പയിൻ്റെതാണ് ഈ വിലയിരുത്തൽ.

More

കൊയിലാണ്ടി എളാട്ടേരി അരുൺ ലൈബ്രറിയുടെ വാർഷികാഘോഷത്തോടനുബന്ധിച്ച് സ്മരണാഞ്ജലിയർപ്പിച്ചു

കൊയിലാണ്ടി എളാട്ടേരി അരുൺ ലൈബ്രറിയുടെ വാർഷികാഘോഷത്തോടനുബന്ധിച്ച് സ്മരണാഞ്ജലിയർപ്പിച്ചു. ലൈബ്രറിയിലും പരിസരത്തും ചിരാതുകൾ കത്തിച്ചുകൊണ്ടാണ് അരുണിന് സ്മരണാഞ്ജലി അർപ്പിച്ചത്. ലൈബ്രറി ജോയിൻ്റ് സെക്രട്ടറി കെ ജയന്തി സ്വാഗതം പറഞ്ഞ ചടങ്ങിൽ ലൈബ്രറി

More

ചീറയിൽ പീടികയിൽ അടിപ്പാത സ്ഥാപിക്കാനായി ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കാൻ നീക്കം

അഴിയൂർ ചീറയിൽ പിടികയിൽ പഴയ റെയിൽവേ ക്രോസിന് സമീപം അടിപ്പാത സ്ഥാപിക്കാനായി പ്രക്ഷോഭം സംഘടിപ്പിക്കാൻ ജനകീയ ആക്ഷൻ കമ്മിറ്റി  ജനപ്രതിനിധികൾ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ എന്നിവരുടെ കൺവെൻഷൻ തീരുമാനിച്ചു. പ്രൈമറി ഹെല്‍ത്ത്

More

കൾച്ചറൽ ഫോറം പേരാമ്പ്ര ബസ് സ്റ്റാൻ്റിൽ ‘ബാബരി മസ്ജിദിനു ശേഷം സംഭൽ’….പ്രതിഷേധ തെരുവ് സംഘടിപ്പിച്ചു

കൾച്ചറൽ ഫോറം പേരാമ്പ്ര ‘ബാബരി മസ്ജിദിനു ശേഷം സംഭൽ’….പ്രതിഷേധ തെരുവ് സംഘടിപ്പിച്ചു. പതിനാറാം നൂറ്റാണ്ടുമുതൽ മുസ്ലീം ആരാധനാലയമായി നിലക്കൊള്ളുന്ന ഉത്തർപ്രദേശിലെ സംഭലിലെ ഷാഫി ജുമാമസ്ജിദിനടിയിൽ ഒരു ഹരിഹര ക്ഷേത്രത്തിന്റെ അവശിഷ്ടമുണ്ടെന്ന

More

‘മുംബെ’ അരങ്ങിലേയ്ക്ക്

എൻ എസ് മാധവൻ 1983ൽ രചിച്ച വിഖ്യാത ചെറുകഥ ‘മുംബെ’ നാടക വേദിയിലെത്തുന്നു. തൊഴിൽ തേടി മുംബെയിലെത്തിയ ചെറുപ്പക്കാരൻ മതത്തിൻ്റെ അടിസ്ഥാനത്തിൽ പൗരത്വം നിർണയിക്കപ്പെടുന്നതോടെ അനുഭവിക്കുന്ന യാതനകളാണ് നാടകത്തിൻ്റെ ഇതിവൃത്തം.

More

തിരുവങ്ങുർ ശബരി ഗിരീശൻ (വെളുത്താടത്ത്) അന്തരിച്ചു

തിരുവങ്ങുർ : ശബരി ഗിരീശൻ (വെളുത്താടത്ത്) (57)അന്തരിച്ചു. ഭാര്യ: ഗീത മകൾ:അഭിരാമി,ജനനി,അഖിലമരുമകൻ : അരുൺ സംസ്ക്കാരം ശനിയാഴ്ച (14/12/2024) 12 മണിക്ക്

More

സ്റ്റോപ്പ് ആവശ്യപ്പെട്ട് 23 ന് സ്റ്റേഷനുകൾക്ക് മുന്നിൽ പ്രതിഷേധ ജ്വാല തിർക്കും

വടകര : ചേമഞ്ചേരി , വെളളറക്കാട്ട്, ഇരിങ്ങൽ, നാദപുരം റോഡ് ,മുക്കാളി റെയിൽവേ സ്റ്റേഷനുകളിൽ കോവിഡിന് മുമ്പ് നിർത്തിയ മുഴുവൻ ടെയിനുകൾക്കും സ്റ്റോപ്പ് ആവശ്യപ്പെട്ട് പ്രക്ഷോഭം സംഘടിപ്പിക്കാൻ സംയുക്ത ട്രെയിൻ

More

കോഴിക്കോട് ‘ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 14-12-2024.ശനി പ്രവർത്തിക്കുന്ന ഒപി പ്രധാനഡോക്ടർമാർ

കോഴിക്കോട് ‘ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 14-12-2024.ശനി പ്രവർത്തിക്കുന്ന ഒപി പ്രധാനഡോക്ടർമാർ ❣️❣️❣️❣️❣️❣️❣️❣️   *👉മെഡിസിൻവിഭാഗം* *ഡോ.മൃദുൽകുമാർ* *👉ജനറൽസർജറി* *ഡോ.സി രമേശൻ* *👉ഓർത്തോവിഭാഗം* *ഡോ.ജേക്കബ്മാത്യു* *👉ഇ.എൻടിവിഭാഗം* *ഡോ.സുമ’*  *👉സൈക്യാട്രിവിഭാഗം* *ഡോ അഷ്ഫാക്ക്*

More
1 49 50 51 52 53 84