‘മുംബെ’ അരങ്ങിലേയ്ക്ക്

എൻ എസ് മാധവൻ 1983ൽ രചിച്ച വിഖ്യാത ചെറുകഥ ‘മുംബെ’ നാടക വേദിയിലെത്തുന്നു. തൊഴിൽ തേടി മുംബെയിലെത്തിയ ചെറുപ്പക്കാരൻ മതത്തിൻ്റെ അടിസ്ഥാനത്തിൽ പൗരത്വം നിർണയിക്കപ്പെടുന്നതോടെ അനുഭവിക്കുന്ന യാതനകളാണ് നാടകത്തിൻ്റെ ഇതിവൃത്തം. കഥയ്ക്ക് രംഗഭാഷ ഒരുക്കിയത് എം കെ സുരേഷ് ബാബുവാണ്. സുബേഷ് പത്മനാഭൻ, അശോകൻ കോട്ട്,  ഉണ്ണി കുന്നോൽ, രവി കാപ്പാട്, സജേഷ്, വിനോദ് ചേമഞ്ചേരി , ശ്രീനിവാസൻ, പി കെ ഉണ്ണികൃഷ്ണൻ, ബേബി ബാബു, ശ്രീജ പൗർണമി , അനുപ്രഭ മുതലായവർ വേഷമിടുന്നു. ദീപ വിതാനം കാശി പൂക്കാടും സംഗീത നിയന്ത്രണം പി പി ഹരിദാസനും നിർവ്വഹിക്കുന്നു. പൂക്കാട് കലാലയം സുവർണ ജൂബിലി സമാപനത്തോടനുബന്ധിച്ച് ഡിസംബർ 23ന് ‘മുംബെ’ അരങ്ങിലെത്തും.

Leave a Reply

Your email address will not be published.

Previous Story

തിരുവങ്ങുർ ശബരി ഗിരീശൻ (വെളുത്താടത്ത്) അന്തരിച്ചു

Next Story

കൾച്ചറൽ ഫോറം പേരാമ്പ്ര ബസ് സ്റ്റാൻ്റിൽ ‘ബാബരി മസ്ജിദിനു ശേഷം സംഭൽ’….പ്രതിഷേധ തെരുവ് സംഘടിപ്പിച്ചു

Latest from Local News

മൂടാടി ഗ്രാമ പഞ്ചായത്ത് വിജയികള്‍ വാര്‍ഡ് -വിജയി,കക്ഷി,ഭൂരിപക്ഷം

മൂടാടി ഗ്രാമ പഞ്ചായത്ത് വിജയികള്‍ വാര്‍ഡ് ,വിജയി,കക്ഷി,ഭൂരിപക്ഷം 01-കോടിക്കല്‍-കെ.പി.കരിം(യു ഡി എഫ്)-171 02-നന്തി-അനസ് ആയാടത്തില്‍(യു ഡി എഫ്)-103 03-എളമ്പിലാട് നോര്‍ത്ത്-എ.വി.ഉസ്‌ന(യു ഡി

ആഹ്ലാദപ്രകടനത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് ലീഗ് പ്രവര്‍ത്തകന് ദാരുണാന്ത്യം

 തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ പടക്കം പൊട്ടിത്തെറിച്ച് യുവാവിന് ദാരുണാന്ത്യം. മലപ്പുറം കൊണ്ടോട്ടി പെരിയമ്പലം സ്വദേശി ഇര്‍ഷാദ് ആണ് മരിച്ചത്. 40

പാഴായ പത്തു വർഷം തിരിച്ചു പിടിക്കുക, സൽ ഭരണം കാഴ്ചവെക്കുക – മുല്ലപ്പള്ളി രാമചന്ദ്രൻ

പത്തു വർഷക്കാലത്തിന് ശേഷം യു.ഡി.എഫ്. വീണ്ടും ഭരണത്തിലേക്ക് തിരിച്ചു വരികയാണെന്നതിൻ്റെ ശക്തമായ സൂചനയാണ് ത്രിതല പഞ്ചായത്തിലെ തിളക്കമാർന്ന വിജയം. പിണറായിയുടെ നേതൃത്വത്തിൽ

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 14 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും…

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 14 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും…   1.ജനറൽ മെഡിസിൻ വിഭാഗം ഡോ. വിപിൻ

ചെങ്ങോട്ടുകാവ് പഞ്ചായത്ത് യു.ഡി.എഫിന്

ചെങ്ങോട്ടുകാവ് യു.ഡി.എഫിന്. യു.ഡി.എഫ് 9, എൽ.ഡി.എഫ് 6, ബി.ജെ.പി 4 ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത് വിജയികള്‍ വാര്‍ഡ് നമ്പര്‍,വിജയി,കക്ഷി,ഭൂരിപക്ഷം എന്ന ക്രമത്തില്‍