കൊയിലാണ്ടി: നടേരി രാരൻ കണ്ടി ചിരുതക്കുട്ടി (86) അന്തരിച്ചു. ഭർത്താവ്: പരേതനായ ഗോപാലൻ. മക്കൾ: കുഞ്ഞിക്കേളപ്പൻ, ആർ.കെ. ചന്ദ്രൻ (മുൻ കൊയിലാണ്ടി നഗരസഭ കൗൺസിലർ), ജാനകി, ആർ.കെ. കുമാരൻ (കൊയിലാണ്ടി നഗരസഭ കൗൺസിലർ, സി.പി.എം നടേരി ലോക്കൽ കമ്മിറ്റി അംഗം), ആർ.കെ. രാജീവൻ ( അധ്യാപകൻ,പാലക്കാട് ആനക്കര ജി.എച്ച്.എസ്.എസ്). മരുമക്കൾ: ദേവകി, പരേതയായ വസന്ത, ബാലൻ (കീഴ്പയ്യൂർ ) , ഉഷ (ചെങ്ങോട്ടുകാവ്), ആശ (അസി.പ്രൊഫസർ തിരൂർ തുഞ്ചൻ മെമ്മോറിയൽ ഗവ. കോളേജ്). സഹോദരങ്ങൾ: ചന്തുക്കുട്ടി ഉണിച്ചിര പരേതരായ ചാത്തപ്പൻ, രാമൻ.
Latest from Local News
മലബാർ ചലഞ്ചേഴ്സ് ഫുട്ബോൾ അക്കാദമിയുടെ കൊയിലാണ്ടി സാറ്റ് ലൈറ്റ് സെന്ററിന്റെ പ്രവർത്തനങ്ങൾ വിലയിരുത്താൻ ചെയർമാൻ ബി. വിജയൻ ഐ എ എസ്
സംസ്ഥാനത്ത് ഇന്ന് സ്വകാര്യ ബസുടമകളുടെ സൂചന സമരം. സ്വകാര്യ ബസുടമകളുമായി ഇന്നലെ ട്രാൻസ്പോർട്ട് കമ്മീഷണർ നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണ് സംയുക്ത സമര
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 08 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ജനറൽ മെഡിസിൻ വിഭാഗം. ഡോ. വിപിൻ
പൂക്കാട്ടിലെ സർവീസ് റോഡ് ഉടൻ ഗതാഗത യോഗ്യമാക്കുക, തിരുവങ്ങൂർ ഓവർ ബ്രിഡ്ജ് ഗതാഗതത്തിന് തുറന്നു കൊടുക്കുക, വെറ്റിലപ്പാറയിലും ചേമഞ്ചേരി സ്റ്റേഷൻ പരിസരത്തും
നിപ വൈറസ് ബാധക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര് (ആരോഗ്യം) അറിയിച്ചു. നിലവില് കോഴിക്കോട് ജില്ലയില് നിപ കേസുകള് റിപ്പോര്ട്ട്