കേരള പ്രവാസി സംഘം ഊട്ടേരിയുണിറ്റ് കൺവൻഷൻ നിടാറാട്ട് യു.സി അമ്മദിന്റെ വീട്ടിൽ വെച്ച് നടന്നു. സി രവി ചാലയിൽ സ്വാഗതം പറഞ്ഞയൊഗത്തിൽ
റിയാസ് ഊട്ടേരി അദ്ധ്യക്ഷനായിരുന്നു. യോഗം കേരളാ പ്രവാസി സംഘം ഏരിയസക്രട്ടി . വി.ചാത്തു ഉത്ഘാടനം ചെയ്തു.
മേഘലാ പ്രസിഡന്റ് രാജൻ ചെട്ട്യാൻകണ്ടി മേഘലാ സക്രട്ടറി ബാലക്രഷ്ണൻ നമ്പ്യാർ എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. അറുപത് വയസ്കയിഞ്ഞ മുഴുവൻപ്രവാസികൾക്കുംപ്രവാസി പെൻഷൻ നടപ്പിലാക്കണമെന്ന് യോഗം യോഗം ആവിശ്യപെട്ടു.
കേന്ദ്രസർക്കാർ പിടിച്ചു വെച്ച പ്രവാസി ക്ഷേമ ഫണ്ടുകൾ വിതരണം ചെയ്യണമെന്നും. അനുദിനം വർദ്ധിപ്പിക്കുന്ന വിമാന ടികറ്റുകളുടെ ചാർജ് വർദ്ധനവ് സാധാരണ കാരായ പ്രവാസികളുടെ ജോലി സ്ത്തലത്തേക്കുള്ള മടങ്ങി പോക്കിന്ന് ഭീക്ഷണിയാണനും യോഗം വിലയിരുത്തി. ചാർജ് വർദ്ധനവ് പിൻവലിക്കാൻ കേരളത്തിലെ എംപിമാർ കേന്ദ്ര സർക്കാരിൽ സമർദ്ദം ചെലുത്തണമെന്നും യേഗം ആവിശ്യപെട്ടു.
കേരളാ പ്രവാസി സംഘം ഊട്ടേരി യുണിറ്റ് സക്രട്ടറിയായി. റിയാസ് ഊട്ടേരിയും. പ്രസിഡന്റായി സി.രവിയെയും തെരഞ്ഞെടുത്തു.എക്സിക്യൂട്ടിവ് മെമ്പർമാരായി അമ്മദ് യു.സി ഉസ്മാൻ. ടി ഹരീഷ് കുമാർ കെ.കെ നൗഷാദ് എൻ.കെ സൗദനിടാറാട്ട് അസിസ് ഹംസ മലോൽ മീത്തൽ രമേഷൻ തിയ്യക്കണ്ടി
ഉമ്മർ താനഞ്ചേരി. എന്നിവരെ തിരഞ്ഞെടുത്തു. യോഗത്തിന് ടി ഉസ്മാൻ നന്ദി പറഞ്ഞു.