കാപ്പാട് കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് ആയി അനിൽകുമാർ പാണലിൽ ചുമതലയേറ്റു

2024 നവംബർ 19 ചൊവ്വാഴ്ച വൈകു: 5 മണിക്ക് കാപ്പാട് കോൺഗ്രസ്സ് ഓഫീസിൽവച്ച് ചേർന്ന യോഗത്തിൽ മണ്ഡലം പ്രസിഡണ്ട് ആയി അനിൽകുമാർ പാണലിൽ ചുമതലയേറ്റു. മനോജ് കാപ്പാട് സ്വാഗതം പറഞ്ഞു.

More

പയ്യോളി സബ് ട്രഷറിക്ക് സ്വന്തം കെട്ടിടം നിര്‍മ്മിക്കുന്നതിന്‍റെ തടസ്സങ്ങള്‍ നീങ്ങുന്നു

പയ്യോളി സബ് ട്രഷറിക്ക് സ്വന്തം കെട്ടിടം നിര്‍മ്മിക്കുന്നതിന്റെ തടസ്സങ്ങള്‍ നീങ്ങുന്നു. നിലവില്‍ പയ്യോളി ടൗണിലെ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സബ്ട്രഷറിക്ക് സ്വന്തമായി കെട്ടിടം നിര്‍മ്മിക്കുക എന്നത് ഏറെ നാളായുള്ള ആവശ്യമാണ്.

More

സിബിഎസ്ഇ 10,12 ക്ലാസുകളിലെ പരീക്ഷ തിയ്യതി പ്രഖ്യാപിച്ചു

സിബിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാത്തീയതി പ്രഖ്യാപിച്ചു.  സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യൂക്കേഷൻ (സിബിഎസ്ഇ) പത്താം ക്ലാസ് പരീക്ഷ മാർച്ച് 18-നും 12-ാം ക്ലാസ് പരീക്ഷ ഏപ്രിൽ 4-നും

More

നമ്പ്രത്തുകര പെരുവാക്കുറ്റി മുകുന്ദൻ അന്തരിച്ചു

കൊയിലാണ്ടി: നമ്പ്രത്തുകര പെരുവാക്കുറ്റി മുകുന്ദൻ(73) അന്തരിച്ചു. ഭാര്യ :ദേവി, മക്കൾ: ഷീബ,ജിജീഷ്,ഷിജി, ജുബീഷ് ( സി.പി. എം നായാടൻപുഴ ബ്രാഞ്ച് മെമ്പർ). മരുമക്കൾ: പ്രസാദ്( നെല്ല്യാടി), ലിജി( അധ്യാപിക ,

More

കൊയിലാണ്ടി താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി ഭരണഘടനാ വിഷയത്തിൽ ഉപന്യാസ മത്സരം സംഘടിപ്പിക്കുന്നു

നവംബർ 26 ന് ഭരണഘടനാ ദിനത്തോടനുബന്ധിച്ച് കൊയിലാണ്ടി താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്കായ് ഭരണ ഘടന ഇന്ത്യൻ ജനാധിപത്യത്തിൻ്റെ അടിസ്ഥാന ശില എന്ന വിഷയത്തിൽ ഉപന്യാസ

More

13 വർഷത്തിനു ശേഷം ജയിൽ ചപ്പാത്തിക്ക് വില കൂടുന്നു

13 വർഷത്തിനു ശേഷം ജയിൽ ചപ്പാത്തിക്ക് വില കൂടുന്നു. പ​ത്തു എണ്ണത്തിന്റെ പാ​ക്ക​റ്റി​ന് ഇനി 30 രൂ​പയാകും. ഒ​രു ചപ്പാത്തിക്ക് രണ്ടു രൂ​പ എന്ന​ത് മൂ​ന്നു രൂ​പ​യാ​ക്കും. തിരുവനന്തപുരം, ക​ണ്ണൂ​ർ,

More

അനധികൃത റേഷന്‍ കാര്‍ഡ് കൈവശം വയ്ക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ്

അനധികൃത റേഷന്‍ കാര്‍ഡ് കൈവശം വയ്ക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ്. റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെട്ടിട്ടുള്ള ഏതെങ്കിലും അംഗത്തിന് 1000 ചതുരശ്ര അടിക്ക് മുകളില്‍ വിസ്തൃതിയുള്ള വീട്/അംഗങ്ങള്‍ക്ക് എല്ലാംകൂടി ഒരേക്കറില്‍ അധികം

More

പാലക്കാട് നിന്നും കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലേക്ക് മിന്നൽ സർവ്വീസ് ആരംഭിച്ച് കെഎസ്ആർടിസി

പാലക്കാട് നിന്നും കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലേക്ക് മിന്നൽ സർവ്വീസ് ആരംഭിച്ച് കെഎസ്ആർടിസി. എല്ലാ ദിവസവും രാത്രി 8 മണിക്കാണ് പാലക്കാട് സ്റ്റേഷനിൽ നിന്നും സർവീസ് ആരംഭിക്കുക. പാലക്കാട്, മണ്ണാർക്കാട്, പെരിന്തൽമണ്ണ,

More

മോദിയുടെയും സുരേഷ് ഗോപിയുടെയും പേരിൽ പിഷാരികാവിൽ വലിയ വട്ടളം ഗുരുതി

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ പ്രധാന വഴിപാടായ വലിയ വട്ടളം ഗുരുതി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും (അനിഴം) ,കേന്ദ്രമന്ത്രി സുരേഷ് ഗോപി (പൂരൂരുട്ടാതി) യുടെയും പേരിൽ ഒരു ഭക്തൻ ബുക്കിംഗ്

More

കുതിരക്കുട അയ്യപ്പ ക്ഷേത്രം അയ്യപ്പൻ വിളക്ക് മഹോത്സവം; നടപ്പാത ഗതാഗത യോഗ്യമാക്കി

നടേരി കുതിരക്കുട അയ്യപ്പക്ഷേത്രം അയ്യപ്പൻ വിളക്ക് മഹോത്സവം നവംബർ 23 ന് നടക്കും. പാലക്കൊമ്പ് എഴുന്നള്ളിപ്പ് മരുതൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ നിന്ന് തിരിതെളിയിച്ച് കോലാറമ്പത്ത് ദേവീ ക്ഷേത്രം വെളിയണ്ണൂർ ഭഗവതി

More
1 26 27 28 29 30 64