കൊല്ലം യു.പി സ്കൂളിൽ ശിശുദിന ആഘോഷത്തിന്റെ ഭാഗമായി ഹരിതകർമ്മ സേനാംഗങ്ങളെ ആദരിച്ചു

കൊല്ലം യു.പി സ്കൂളിൽ ശിശുദിന ആഘോഷത്തിന്റെ ഭാഗമായി ഹരിത കർമ്മ സേനാംഗങ്ങളെ ആദരിച്ചു. മാലിന്യ പ്രശ്നങ്ങളെയും മാലിന്യം വേർതിരിക്കുന്ന രീതിയെ കുറിച്ചും കുട്ടികൾക്ക് ബോധവത്ക്കരണം നടത്തി. സ്കൂൾ ലീഡർ യാദവ് നാഥ് .ടി.കെ , സ്കൂൾ ഹരിത വിദ്യാലയം സ്റ്റുഡന്റ് കോഡിനേറ്റർ ദേവതീർത്ഥ എന്നിവർ ഹരിത കർമ്മ സേനാംഗങ്ങളായ തങ്ക കെ.വി, ശ്രീജ എ.കെ എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു. ചാച്ചാജിയുടെ ലഘു ജീവചരിത്രം വിദ്യാർത്ഥിനി ആയ ശിവപ്രിയ അവതരിപ്പിച്ചു. ചടങ്ങിൽ വിദ്യാർത്ഥികൾ മാലിന്യ മുക്ത പ്രതിഞ്ജ എടുത്തു. ഹെഡ്മിസ്ട്രസ്സ് ജിസ്ന എം, ആര്യ ചന്ദന എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published.

Previous Story

വിവർത്തക ബന്ധുത്വ യാത്രയ്ക്ക് സിംലയിൽ ഉജ്വല സ്വീകരണം

Next Story

‘ഞങ്ങളുടെ കുഞ്ഞാക്ക നിങ്ങളുടെ ആര്യാടൻ’ പുസ്തക പ്രകാശനം 16 ന് ഷാർജയിൽ

Latest from Local News

മൂടാടി ഗ്രാമ പഞ്ചായത്ത് വിജയികള്‍ വാര്‍ഡ് -വിജയി,കക്ഷി,ഭൂരിപക്ഷം

മൂടാടി ഗ്രാമ പഞ്ചായത്ത് വിജയികള്‍ വാര്‍ഡ് ,വിജയി,കക്ഷി,ഭൂരിപക്ഷം 01-കോടിക്കല്‍-കെ.പി.കരിം(യു ഡി എഫ്)-171 02-നന്തി-അനസ് ആയാടത്തില്‍(യു ഡി എഫ്)-103 03-എളമ്പിലാട് നോര്‍ത്ത്-എ.വി.ഉസ്‌ന(യു ഡി

ആഹ്ലാദപ്രകടനത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് ലീഗ് പ്രവര്‍ത്തകന് ദാരുണാന്ത്യം

 തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ പടക്കം പൊട്ടിത്തെറിച്ച് യുവാവിന് ദാരുണാന്ത്യം. മലപ്പുറം കൊണ്ടോട്ടി പെരിയമ്പലം സ്വദേശി ഇര്‍ഷാദ് ആണ് മരിച്ചത്. 40

പാഴായ പത്തു വർഷം തിരിച്ചു പിടിക്കുക, സൽ ഭരണം കാഴ്ചവെക്കുക – മുല്ലപ്പള്ളി രാമചന്ദ്രൻ

പത്തു വർഷക്കാലത്തിന് ശേഷം യു.ഡി.എഫ്. വീണ്ടും ഭരണത്തിലേക്ക് തിരിച്ചു വരികയാണെന്നതിൻ്റെ ശക്തമായ സൂചനയാണ് ത്രിതല പഞ്ചായത്തിലെ തിളക്കമാർന്ന വിജയം. പിണറായിയുടെ നേതൃത്വത്തിൽ

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 14 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും…

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 14 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും…   1.ജനറൽ മെഡിസിൻ വിഭാഗം ഡോ. വിപിൻ

ചെങ്ങോട്ടുകാവ് പഞ്ചായത്ത് യു.ഡി.എഫിന്

ചെങ്ങോട്ടുകാവ് യു.ഡി.എഫിന്. യു.ഡി.എഫ് 9, എൽ.ഡി.എഫ് 6, ബി.ജെ.പി 4 ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത് വിജയികള്‍ വാര്‍ഡ് നമ്പര്‍,വിജയി,കക്ഷി,ഭൂരിപക്ഷം എന്ന ക്രമത്തില്‍