നടേരി അണേല പുതുക്കുടിക്കാട്ടിൽ മാധവി അന്തരിച്ചു September 4, 2024 Local News നടേരി അണേല പുതുക്കുടിക്കാട്ടിൽ മാധവി (78) അന്തരിച്ചു. ഭർത്താവ് പരേതനായ കുമാരൻ. മകൻ പി.കെ.ബിനു (സൂര്യ ലൈറ്റ് ആൻ്റ് സൗണ്ട് സ് അണേല). മരുമകൾ ഷഗിജ. സഹോദരങ്ങൾ ബാലൻ, രവി, ചന്ദ്രൻ, പ്രകാശൻ, ശ്രീമതി, ചന്ദ്രിക, ദേവി, പരേതനായ ജയൻ. Share this Facebook Twitter Pinterest Whatsapp Email The Page Show comments Leave a Reply Cancel replyYour email address will not be published. Save my name, email, and website in this browser for the next time I comment. Δ Post navigation പാറക്കടവ് മെസേജ് കൾച്ചറൽ സെന്റർ ഉദ്ഘാടനം ഈ മാസം ആറിന്കീഴരിയൂർ ചട്ടിപ്പുരയിൽ ആമിന അന്തരിച്ചു