അന്നപൂര്‍ണ്ണയ്ക്ക് ബെസ്റ്റ് കിഡ് മോഡല്‍ പുരസ്‌ക്കാരം

സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ജവഹര്‍ലാല്‍ നെഹ്റു കള്‍ച്ചറല്‍ സൊസൈറ്റി സംഘടിപ്പിച്ച ഭാരതീയം പുരസ്‌കാര വിതരണ ചടങ്ങില്‍ ബെസ്റ്റ് കിഡ് മോഡലായി തിരഞ്ഞെടുക്കപ്പെട്ട പെരുവട്ടൂര്‍ പൂതക്കുറ്റിയില്‍ ജ്യോതീന്ദ്രന്റെയും ജൂലിയുടെയും മകള്‍ അന്നപൂര്‍ണയ്ക്ക് തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ പുരസ്‌കാരം കൈമാറുന്നു. വനം വന്യ ജീവി വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍ പരിപാടി ഉദ്ഘാടനം ചെയ്തു.

Leave a Reply

Your email address will not be published.