2023 – 2024 വർഷം എൽ.എസ് എസ് നേടിയ ശ്രീപാർവ്വതി, ഫെബിൻ ഇഷാൻ എന്നിവരെ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് 130ാം ബൂത്ത് കമ്മറ്റി അനുമോദിച്ചു, ബൂത്ത് പ്രസിഡണ്ട് എൻ.എം. പ്രജീഷ് , സുരേന്ദ്രൻമാസ്റ്റർ, സദാനന്ദൻ പഴയനമീത്തൽ , രഞ്ജിത്ത് ചെറുവത്ത് , സേതു തെക്കെയിൽ എന്നിവർ പങ്കെടുത്തു















