ദുരന്ത ഭൂമിയിലെ സ്നേഹ കിരണമായ യൂസഫ് കാപ്പാടിനെ ബോധി കാഞ്ഞിലശ്ശേരി ആദരിച്ചു, ഒപ്പം ഇരുപതോളം പ്രതിഭകൾക്ക് അനുമോദനവും.

വയനാട് ഉരുൾ പൊട്ടൽ ദുരന്തത്തിൽപ്പെട്ട ഹത ഭാഗ്യരെ പുനരധിവസിപ്പിക്കുന്നതിനായി അഞ്ചു സെന്റ് ഭൂമി വിട്ടുനൽകിയ യൂസഫ് കാപ്പാടിനെ കാഞ്ഞിലശ്ശേരി ബോധി ഗ്രന്ഥാലയം ആദരിച്ചു. ഒപ്പം വിവിധ മേഖലകളിൽ പ്രതിഭ തെളിയിച്ചവരെ

More

വയനാട്ടിലെ മനുഷ്യരെ ചേർത്ത് പിടിക്കാൻ എം എസ് എഫ് ന്റെ സഹായഹസ്തം

വയനാട്ടിലെ ഉരുൾപൊട്ടലിൽ ദുരിത മനുഭവിക്കുന്ന ജനങ്ങൾക്ക് സഹായവുമായി എം എസ് എഫ്. കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പുതിയ വസ്ത്രങ്ങൾ,ഭക്ഷ്യ വസ്തുക്കൾ എന്നിവ ഓരോ വീടുകളിൽ നിന്നും ശേഖരിച്ച

More

കര്‍ണാട സര്‍ക്കാര്‍ നൂറ് വീടുകള്‍ നിര്‍മിച്ച് നല്‍കും; സഹായത്തിന്റെ പട്ടിക ഇങ്ങനെ

/

ദുരന്തബാധിത ചൂരല്‍മലയില്‍ നഷ്ടമായ വീടുകള്‍ക്ക് പകരമായി പുതിയ വീടുകള്‍ നിര്‍മിച്ചു നല്‍കാന്‍ ധാരാളം പേര്‍ മുന്നോട്ടുവന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി 100 വീടുകള്‍

More

ആശുപത്രികളിൽ മുഴുവൻ ചികിത്സയും ലഭ്യമാക്കുന്ന തരത്തിൽ മെഡിസെപ് മാറ്റണം ; കെ.എസ്.എസ്.പി.യു, തിക്കോടി

/

തിക്കോടി: ആശുപത്രികളിൽ മുഴുവൻ ചികിത്സയും ലഭ്യമാക്കുന്ന രൂപത്തിൽ മെഡിസെപ്പ് പദ്ധതി ഭേദഗതി ചെയ്യണമെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ തിക്കോടി യൂണിറ്റ് കൺവെൻഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു . സാരഥി

More

മുഖ്യമന്ത്രി വയനാട്ടിലേക്ക് തിരിച്ചു; 11.30ന് സര്‍വകക്ഷി യോഗം

മുഖ്യമന്ത്രി വയനാട്ടിലേക്ക് തിരിച്ചു. കോഴിക്കോട് നിന്ന് ഹെലി കോപ്റ്ററിൽ ബത്തേരിയിൽ ഇറങ്ങും. ചീഫ് സെക്രട്ടറിയും പോലീസ് മേധാവിയും ഒപ്പമുണ്ട്. 11.30ന് സര്‍വകക്ഷി യോഗം ചേരും.

More

ജില്ലയിലെ വിദ്യാലയങ്ങള്‍ക്ക് നാളെയും അവധി

//

മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍, കോഴിക്കോട് ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെയും (ഓഗസ്റ്റ് 01) അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

More

ദുരിതാശ്വാസ ക്യാമ്പുകളിൽ ഭക്ഷ്യധാന്യങ്ങളുടെയും അവശ്യവസ്തുക്കളുടെയും വിതരണം ഉറപ്പുവരുത്തുമെന്ന് മന്ത്രി ജി ആർ അനിൽ

വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ ജില്ലാഭരണകൂടവുമായി ബന്ധപ്പെട്ട്  ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കാവശ്യമായ എല്ലാ പിന്തുണയും ഉറപ്പുവരുത്തുമെന്ന് ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പുമന്ത്രി ജി.ആർ.അനിൽ  അറിയിച്ചു. ഇതിനായി പൊതുവിതരണ വകുപ്പിലേയും സപ്ലൈകോയിലെയും ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നല്കിയിട്ടുണ്ടെന്നും

More

കൊയിലാണ്ടി പന്തലായനി തയ്യിലൂട്ടേരി സരോജനി അന്തരിച്ചു

/

കൊയിലാണ്ടി: പന്തലായനി തയ്യിലൂട്ടേരി സരോജനി (75) അന്തരിച്ചു. പരേതരായ കുഞ്ഞിക്കേളപ്പന്റെയും ചോയിച്ചിയുടെയും മകളാണ്. സഹോദരങ്ങൾ: നാരായണി ,പരേതനായ ചാത്തുക്കുട്ടി.

More

ജില്ലയില്‍ ക്വാറി പ്രവർത്തനം നിർത്താൻ ഉത്തരവ്; ബീച്ചുകളിലേക്കും വെള്ളച്ചാട്ടങ്ങളിലേക്കും പ്രവേശനമില്ല

/

കോഴിക്കോട് ജില്ലയില്‍ കനത്ത മഴ തുടരുന്നതിനാലും റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലും ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ ജില്ലയിലെ ക്വാറികളുടെ പ്രവര്‍ത്തനം, എല്ലാ തരത്തിലുമുള്ള മണ്ണെടുക്കല്‍,

More

ദേശീയപാതയുടെ പ്രവൃത്തി നടക്കുന്ന കൊല്ലം കുന്ന്യോറ മലയിലെ മണ്ണിടിച്ചിലുണ്ടായ പ്രദേശം ബി.ജെ.പി നേതാക്കൾ സന്ദർശിച്ചു

/

ദേശീയപാതയുടെ പ്രവൃത്തി നടക്കുന്ന കൊല്ലം കുന്ന്യോറ മലയിലെ മണ്ണിടിച്ചിലുണ്ടായ പ്രദേശം ബി.ജെ.പി നേതാക്കൾ സന്ദർശിച്ചു. ബി.ജെ.പി  ജില്ലാ ട്രഷറർ വി.കെ. ജയൻ, മണ്ഡലം പ്രസിഡണ്ട് ജയ്ക്കിഷ് മാസ്റ്റർ, ജില്ലാ കമ്മറ്റി

More
1 30 31 32 33 34 57