വയനാട് വഞ്ചനാദിനം പ്രതിഷേധപ്രകടനം നടത്തി

വയനാട് ദുരന്തമേഖലയിൽ അടിയന്തിര ദുരിതാശ്വാസ സഹായം നിഷേധിച്ച മോദി സർക്കാരിൻ്റേയും. ദുരിതാശ്വാസ ഫണ്ട് തട്ടിപ്പ് നടത്തിയ പിണറായി സർക്കാരിൻ്റേയും വഞ്ചനാപരമായ നിലപാടിനെതിരെ മൂടാടി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി പ്രതിഷേധപ്രകടനം നടത്തി.

More

ചേമഞ്ചേരി പെട്രോള്‍ പമ്പിന് സമീപം കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം

ചേമഞ്ചേരി പെട്രോള്‍ പമ്പിന് സമീപം കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം. കുറുവങ്ങാട് സ്വദേശികളായ മൂന്ന് യാത്രക്കാര്‍ക്ക് പരിക്ക്‌. ഇന്ന് പുലര്‍ച്ചെ 5 മണിയോടെയായിരുന്നു സംഭവം. കുറുവങ്ങാട് ഐ.ടി.ഐക്ക് സമീപം പടിഞ്ഞാറിടത്തിൽ

More

നിർമ്മാണ തൊഴിലാളികൾ പഞ്ചായത്ത് ഓഫീസ് ധർണ്ണ നടത്തി

മേപ്പയൂർ: നിർമ്മാണ തൊഴിലാളി ക്ഷേമനിധി സെസ്സ് കാലതാമസമില്ലാതെപിരിച്ചെടുക്കുക, ക്ഷേമനിധി ആനുകൂല്യങ്ങൾ കാലതാമസം ഇല്ലാതെ വിതരണം ചെയ്യുക, പെൻഷൻ കുടിശ്ശിക സഹിതം ഉടൻ വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് നിർമ്മാണ

More

എം ബി ബി എസ് പഠനം പൂർത്തീകരിച്ച് ഉന്നത വിജയം നേടിയ തറമലങ്ങാടിയിലെ ഗായത്രിയെ അനുമോദിച്ചു

അരിക്കുളം: കാരയാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ സ്മാരക റിലീഫ് സെൽ തറമലങ്ങാടി എം ബി ബി എസ് പഠനം പൂർത്തീകരിച്ച് ഉന്നത വിജയം കരസ്ഥമാക്കിയ ഗായത്രിയെ അനുമോദിച്ചു. ശാഖാ

More

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 20 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും  ഡോക്ടർമാരും സേവനങ്ങളും..  

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 20 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..      1. ജനറൽ പ്രാക്ടീഷ്ണർ . ഡോ:മുസ്തഫ മുഹമ്മദ്   (9:00 am to 7:00pm) ഡോ

More

ചേമഞ്ചേരി തുവ്വപ്പാറ പടിഞ്ഞാറയിൽ റിനി അന്തരിച്ചു

ചേമഞ്ചേരി – തുവ്വപ്പാറ പടിഞ്ഞാറയിൽ റിനി (44) അന്തരിച്ചു. ഭർത്താവ് -രൂപേഷ് മക്കൾ വൈഷ്ണവി വൈശാഖ് മരുമകൻ രജ്ഞിത്ത് സഹോദരങ്ങൾ വിനു – മിനി സംസ്ക്കാരം- 20/9/24 വെള്ളിയാഴ്ച രാവിലെ

More

ഷൈമ പി.വി യുടെ രണ്ടാമത്തെ കവിതാ സമാഹാരമായ”ചില അനുസരണക്കേടുകൾ” കൊയിലാണ്ടി പബ്ലിക് ലൈബ്രറിക്ക് സമർപ്പിച്ചു

കവിയത്രിയായ  ഷൈമ .പി.വി യുടെ രണ്ടാമത്തെ കവിതാ സമാഹാരമായ”ചില അനുസരണക്കേടുകൾ” കൊയിലാണ്ടി പബ്ലിക് ലൈബ്രറിക്ക് സമർപ്പിച്ചു. ലൈബ്രറി പ്രസിഡൻ്റ് ശ്രീ പി.കെ.ഭരതൻ ഏറ്റുവാങ്ങി. സെക്രട്ടറിയും എഴുത്തുകാരനുമായ ശ്രീ. മുചുകുന്ന് ഭാസ്കരൻ,

More

പന്തലായനി തമോഘ്നയിൽ കെ.വി ജാനു അന്തരിച്ചു

കൊയിലാണ്ടി: പന്തലായനി തമോഘ്നയിൽ കെ.വി ജാനു (84) അന്തരിച്ചു. കണ്ണൂർ, കൂട്ടുപുഴയിൽ ആദ്യകാല സിപിഐ(എം) പ്രവർത്തകയും, ജനാധിപത്യ മഹിളാ അസോസിയേഷൻ മേഖലാ പ്രസിഡണ്ടുമായിരുന്നു ഭർത്താവ്: പരേതനായ എം.എം ഗോപാലൻ (കണ്ണൂർ

More

സിപിഎം ലോക്കൽ സെക്രട്ടറിയുടെ കൊലപാതകം പ്രതിക്ക് ജാമ്യം

സിപിഎം കൊയിലാണ്ടി സെൻട്രൽ ലോക്കൽ സെക്രട്ടറി പുളിയോറ വയലിൽ പി.വി സത്യനാഥനെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ഹൈകോടതി ജാമ്യം അനുവദിച്ചു. പ്രതി അഭിലാഷിനാണ് കർശന വ്യവസ്ഥകളോടെ ജാമ്യം ലഭിച്ചത്. 2024

More
1 320 321 322 323 324 517