യോഗ ടീച്ചര്‍; ലാറ്ററല്‍ എന്‍ട്രിയായി അപേക്ഷിക്കാം

സ്റ്റേറ്റ് റിസോഴ്സ് സെന്റർ ആഭിമുഖ്യത്തിലുള്ള എസ്ആര്‍സി കമ്മ്യൂണിറ്റി കോളേജ് യോഗ അസോസിയേഷന്‍ ഓഫ് കേരളയുടെ സഹകരണത്തോടെ നടത്തുന്ന, ജനുവരി സെഷനിലെ ഡിപ്ലോമ ഇന്‍ യോഗ ടീച്ചര്‍ ട്രെയിനിംഗ് പ്രോഗ്രാമിലേക്ക് ലാറ്ററല്‍

More

മലബാർ മൂവി ഫെസ്റ്റിവൽ ഡെലിഗേറ്റ്സ് പാസ് വിതരണം തുടങ്ങി

കൊയിലാണ്ടി: ഏഴാമത് മലബാർ മൂവി ഫെസ്റ്റിവൽ ഡെലിഗേറ്റ്സ് പാസ് വിതരണം കൊയിലാണ്ടി പ്രസ്ക്ലബ് ഹാളിൽ നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. നാടക സംവിധായകനും സിനിമ പ്രവർത്തകനുമായ

More

മേഘ പനങ്ങാട് സുവര്‍ണ്ണ ജൂബിലി ആഘോഷം: ‘മേഘവര്‍ണ്ണം 25’ വിവിധ പരിപാടികളോടെ ആഘോഷിക്കും

/

മേഘ പനങ്ങാട് സുവര്‍ണ്ണ ജൂബിലി ആഘോഷം -‘മേഘവര്‍ണ്ണം 25’ വിവിധ പരിപാടികളോടെ ആഘോഷിക്കും. ആഘോഷത്തിന്റെ ഭാഗമായി സംസ്ഥാനജില്ലാ വോളിബോള്‍ ടെക്‌നിക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജൂനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് ഡിസംബര്‍ 25

More

ഗുരുവായൂരില്‍ ഭക്തജനത്തിരക്ക്, ഒറ്റ ദിവസത്തെ വരുമാനം ഒരു കോടി രൂപ

മണ്ഡല കാലത്തിനൊപ്പം ക്രിസ്മസ് അവധിക്കാലം കൂടിയായതോടെ ഗുരുവായൂരില്‍ ഭക്തജനത്തിരക്ക്. ശനി, ഞായര്‍ ദിവസങ്ങളില്‍ നിയന്ത്രണാതീതമായ തിരക്കാണ് ക്ഷേത്രത്തില്‍ അനുഭവപ്പെട്ടത്.  തിരക്ക് കാരണം പുറത്തെ വരിയില്‍ നിന്നുള്ള ഭക്തരെ നേരെ കൊടിമരം

More

തമിഴ്നാട്ടിലെ തിരുനെൽവേലിയിൽ ബയോ മെഡിക്കൽ മാലിന്യം നിക്ഷേപിച്ച സംഭവത്തിൽ ജനുവരി 10നകം റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി നിർദേശം

തമിഴ്നാട്ടിലെ തിരുനെൽവേലിയിൽ ബയോ മെഡിക്കൽ മാലിന്യം നിക്ഷേപിച്ച സംഭവത്തിൽ ജനുവരി 10നകം റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി നിർദേശിച്ചു. ജസ്റ്റിസുമാരായ ബെച്ചു കുര്യൻ തോമസ്, പി.ഗോപിനാഥ് എന്നിവരുടെ ബെഞ്ചാണ് പ്രത്യേക സിറ്റിങ്

More

കാരുണ്യ സ്പര്‍ശം — സീറോ പ്രോഫിറ്റ് ആന്റി കാന്‍സര്‍ ഡ്രഗ്‌സ്’ പദ്ധതി വഴി 2.01 കോടി രൂപയുടെ മരുന്നുകള്‍ വിതരണം ചെയ്തതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്

സര്‍ക്കാരിന്റെ 100 ദിന കര്‍മ്മപരിപാടിയുടെ ഭാഗമായി സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പിലാക്കിയ ‘കാരുണ്യ സ്പര്‍ശം — സീറോ പ്രോഫിറ്റ് ആന്റി കാന്‍സര്‍ ഡ്രഗ്‌സ്’ പദ്ധതി വഴി 2.01 കോടി രൂപയുടെ

More

ചേമഞ്ചേരി കാഞ്ഞിലശ്ശേരി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ഊട്ടുപുര സമർപ്പിച്ചു

ചേമഞ്ചേരി കാഞ്ഞിലശ്ശേരി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ പുതുതായി നിർമ്മിച്ച ഊട്ടുപുര ക്ഷേത്രം തന്ത്രി തെക്കിനിയേടത്ത് തരണനെല്ലൂർ പത്മനാഭനുണ്ണി നമ്പൂതിരിപ്പാട് ഭക്തജനങ്ങൾക്ക് സമർപ്പിച്ചു. സമർപ്പണ ചടങ്ങ് നാടക സംവിധായകനും രചയിതാവുമായ ശിവദാസ് പൊയിൽക്കാവ്

More

അങ്കണവാടി ജീവനക്കാർക്ക് ബോധവൽക്കരണ ക്ലാസ് നടത്തി

കൊയിലാണ്ടി താലൂക്ക് ലീഗൽ സർവീസ് അതോറിറ്റിയും, കൊയിലാണ്ടി മുൻസിപ്പാലിറ്റി ഐ.സി.ഡി.എസും ചേർന്ന് അങ്കണവാടി ജീവനക്കാർക്ക് ബോധവൽക്കരണ ക്ലാസ് നടത്തി. താലൂക്ക് ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറി ദിലീപ് അധ്യക്ഷനായി. ചെങ്ങോട്ടുകാവ്

More

അരിക്കുളം കെ.പി എം.എസ്.എം ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ്സ് വൺ വിദ്യാർത്ഥികളുടെ എൻ.എസ് എസ്. ക്യാമ്പിന് ‘നാട്ടുപച്ച’ തുടക്കമായി

അരിക്കുളം കെ.പി എം.എസ്.എം ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ്സ് വൺ വിദ്യാർത്ഥികളുടെ എൻ.എസ് എസ്. ക്യാമ്പിന് ‘നാട്ടുപച്ച ‘ ശനിയാഴ്ച മരുതൂർ ജി.എൽ പി സ്കൂളിൽ തുടക്കമായി. എൻ.എസ്.എസ് വളണ്ടിയർമാരും

More

അരിക്കുളം മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ലീഡർ കരുണാകരൻ അനുസ്മരണവും ഛായാപടത്തിന് മുൻപിൽ പുഷ്പാർച്ചനയും നടത്തി

അരിക്കുളം മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ലീഡർ കരുണാകരൻ അനുസ്മരണവും ഛായാപടത്തിന് മുൻപിൽ പുഷ്പാർച്ചനയും നടന്നു. മണ്ഡലം പ്രസിഡണ്ട് ശശി ഊട്ടേരി ആധ്യക്ഷ്യം വഹിച്ചു. ടി.രാരുക്കുട്ടി മാസ്റ്റർ അനുസ്മരണ പ്രഭാഷണം

More
1 87 88 89 90 91 582