2024-25 അദ്ധ്യയന വര്‍ഷം പ്ലസ് വണ്‍ സ്‌പോര്‍ട്‌സ് ക്വാട്ട പ്രവേശനത്തിന് അപേക്ഷ ഓണ്‍ലൈന്‍ വഴി നടത്തണം

കോഴിക്കോട് ജില്ലയിലെ ഹയര്‍ സെക്കന്ററി സ്‌കൂളുകളില്‍ 2024-25 അദ്ധ്യയന വര്‍ഷം പ്ലസ് വണ്‍ സ്‌പോര്‍ട്‌സ് ക്വാട്ട പ്രവേശനത്തിന് അപേക്ഷ ഓണ്‍ലൈന്‍ വഴി നടത്തണം. ഏകജാലകം വെബ്‌സൈറ്റില്‍ പ്ലസ് വണ്‍ മെറിറ്റ്

More

കുട്ടികളുടെ ചലനങ്ങളിൽ ഭാവരാഗങ്ങൾ കൊണ്ട് ചിത്രങ്ങൾ വരച്ച് പച്ചില 24

മേപ്പയ്യൂർ :സ്പന്ദനം ആർട്സിൻ്റെ ആഭിമുഖ്യത്തിൽ മേപ്പയ്യൂരിൽ വെച്ച് നടന്ന പച്ചില – 24 സഹവാസ ക്യാമ്പ് രണ്ടാമത് എഡിഷൻ കുട്ടികൾക്ക് നവ്യാനുഭവമായി. ഓരോ ചലനത്തിലും ഭാവാഭിനയ രാഗങ്ങളാൽ ദൃശ്യങ്ങൾ കോർത്തിണക്കിയായിരുന്നു

More

യുവാവ് ഷോക്കേറ്റ് മരിച്ച സംഭവത്തിൽ ന്യൂനപക്ഷ കമ്മീഷൻ സ്വമേധയാ കേസെടുത്തു

തിങ്കളാഴ്ച പുലർച്ചെ കോഴിക്കോട് കുറ്റിക്കാട്ടൂർ മുണ്ടപ്പാലം ജംഗ്ഷനിൽ മുഹമ്മദ്‌ റിജാസ് (18) ഷോക്കേറ്റ് മരിച്ച സംഭവത്തിൽ ന്യൂനപക്ഷ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ജില്ലാ ദുരന്തനിവാരണത്തിന്റെ ചുമതലയുള്ള ജില്ല കളക്ടറെയും ഡെപ്യൂട്ടി

More

മേഘാലയില്‍ മരിച്ച മലയാളി സൈനികന് നാടിൻ്റെ യാത്രാമൊഴി

മേഘാലയിലുളള ചിറാപ്പുഞ്ചിയിലെ വെള്ളചാട്ടത്തില്‍ വീണ് മരിച്ച അത്തോളി സ്വദേശിയായ സൈനികന് ജന്മ നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. ഇന്ത്യന്‍ ആര്‍മി മിലിറ്ററി പോലീസില്‍ അംഗമായിരുന്ന ഹവില്‍ദാര്‍ അനീഷിന്റെ മൃതദേഹം ചൊവ്വാഴ്ച

More

പൂക്കാട് മർച്ചന്റസ് അസോസിയേഷൻ പുതിയ ഭാരവാഹികൾ

പൂക്കാട് മർച്ചന്റ്സ് അസോസിയേഷൻ ജനറൽ ബോഡി യോഗവും തെരഞ്ഞെടുപ്പും പൂക്കാട് വ്യാപരഭവനിൽ നടന്നു ജില്ലാ സെക്രട്ടറി കെ ടി വിനോദൻ ഉദ്ഘാടനം ചെയ്തു ജില്ലാ വൈസ് പ്രസിഡന്റ് മണിയൊത്ത് മൂസ

More

കോഴിക്കോട് റോട്ടറി ക്ലബ്ബ് ഓഫ് കാലിക്കറ്റ് സൈബർ സിറ്റി സംഘടിപ്പിച്ച ‘മെഗാ ബിസിനസ് കോൺക്ലേവ് – മൈ ബിസിനസ്  മൈ ഫ്യൂച്ചർ’ ആരംഭിച്ചു

/

കോഴിക്കോട് : വ്യത്യസ്ഥ മേഖലകളിലെ സംരംഭകരുമായി ഇടപെഴകാനും നിക്ഷേപകരെ കണ്ടെത്താനും വളർച്ചാ വഴികൾ പരസ്പരം പങ്കുവെക്കാനും ലക്ഷ്യമാക്കി റോട്ടറി ക്ലബ്ബ് ഓഫ് കാലിക്കറ്റ് സൈബർ സിറി സംഘടിപ്പിച്ച മെഗാ ബിസിനസ്

More

 സിസ്റ്റർ ലിനി അനുസ്മരണവും രക്തദാനവും കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ നടന്നു

കേരള ഗവൺമെന്റ് ഹോസ്പിറ്റൽ വർക്ക്സ് യൂണിയൻ സിഐടിയു അംഗവും എച്ച് എം സി ജീവനക്കാരിയുമായ സിസ്റ്റർ ലിനിയുടെ ഓർമ്മദിനമാണ് മെയ് 21. സ്വന്തം ജീവൻ നൽകി നിപ എന്ന മഹാമാരിയെ

More

ഒരു പ്രത്യേക മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് അതുവഴി വൈദ്യുതി ബിൽ അടച്ചാൽ വലിയ ഇളവുകൾ ലഭിക്കും എന്ന പ്രചാരണം വ്യാജമാണെന് കെഎസ്ഇബി

ഒരു പ്രത്യേക മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് അതുവഴി വൈദ്യുതി ബിൽ അടച്ചാൽ വലിയ ഇളവുകൾ ലഭിക്കും എന്ന പ്രചാരണം വ്യാജമാണെന് കെഎസ്ഇബി. അത്തരമൊരു വ്യാജ പ്രചാരണം വാട്സാപ്പിലൂടെ നടന്നുവരുന്നതായി

More

അടിമുടിമാറി മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ച്; ബീ​ച്ചി​ന്‍റെ സൗ​ന്ദ​ര്യം ആ​സ്വ​ദി​ക്കാ​ൻ ഒ​രു ​മീ​റ്റ​റോ​ളം ഉ​യ​ര​ത്തി​ൽ പ്ലാ​റ്റ്ഫോം

ഏ​ഷ്യ​യി​ലെ നീ​ളം കൂ​ടി​യ ഡ്രൈ​വ് ഇ​ൻ ബീ​ച്ചാ​യ മു​ഴ​പ്പി​ല​ങ്ങാ​ട് ബീ​ച്ച്​ പു​തു​മോ​ടി​യി​ൽ. ന​വീ​ക​ര​ണ പ്ര​വൃ​ത്തി അ​തി​വേ​ഗം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. നേ​ര​ത്തെ ഉ​ണ്ടാ​യി​രു​ന്ന ക​രി​ങ്ക​ല്ലു​കൊ​ണ്ട് പാ​കി​യ ക​ട​ൽ സു​ര​ക്ഷ​ഭി​ത്തി​ക​ളും ഇ​ൻ്റ​ർ​ലോ​ക് ചെ​യ്ത ന​ട​പ്പാ​ത​ക​ളും

More

ഇപി ജയരാജൻ വധശ്രമക്കേസ്; കെ സുധാകരൻ കുറ്റവിമുക്തൻ

സിപിഎം നേതാവും എൽഡിഎഫ് കൺവീനറുമായ ഇപി ജയരാജനെ വെടിവെച്ച് കൊല്ലാൻ ശ്രമിച്ചെന്ന കേസിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരനെ ഹൈക്കോടതി കുറ്റവിമുക്തനാക്കി. കുറ്റപത്രത്തിൽ നിന്ന് ഒഴിവാക്കണമെന്ന സുധാകരന്റെ ഹരജിയിലാണ് കോടതി

More
1 52 53 54 55 56 123