കൊയിലാണ്ടി: പുതിയ അധ്യയന വർഷം അടുത്തതോടെ സുരക്ഷിതവും ശുചിത്വ പൂർണവുമായ സ്കൂൾ ക്യാമ്പസ് ഒരുക്കുന്നത്തിൻ്റെ ഭാഗമായി കൊയിലാണ്ടി ജീ വി എച്ച് എസ്സ് എസ്സ് ക്യാമ്പസ് ശുചീകരണം നടത്തി പി
Moreകൊയിലാണ്ടി: സര്‍വീസില്‍ നിന്നും വിരമിക്കുന്ന കൊല്ലം പിഷാരികാവ് ദേവസ്വം മാനേജറും മലബാര്‍ ദേവസ്വം എംപ്ലോയീസ് യൂണിയന്‍ (സി.ഐ.ടി.യു) നേതാവുമായ പി.എം.വിജയകുമാറിന് യൂണിയന്‍ പിഷാരികാവ് യൂണിറ്റ് യാത്രയയത്രയപ്പ് നല്‍കി. യൂണിയന്‍ സംസ്ഥാന
Moreമഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പുമായി ബന്ധപ്പെട്ട പരാതികള്‍ സ്വീകരിക്കുന്നതിന് ജില്ല എം.ജി.എന്‍.ആര്‍.ഇ.ജി.എസ് ഓംബുഡ്‌സ്മാന്‍ വി.പി സുകുമാരന്‍ പന്തലായനി ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ പ്രത്യേക സിറ്റിംഗ് നടത്തി. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ
Moreവോട്ടെണ്ണല്‍; ആദ്യം എണ്ണുക 29,000 ത്തിലേറെ വരുന്ന തപാല്‍ വോട്ടുകള്‍; 8.30 ഓടെ ഇവിഎം വോട്ടുകള്‍ എണ്ണിത്തുടങ്ങും ജൂണ്‍ നാലിന് നടക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനായി ജില്ലയില്‍ ഒരുക്കിയിരിക്കുന്നത് വിപുലമായ
Moreകോഴിക്കോട്:ചാലിയത്ത് നിന്ന് മൽസ്യബന്ധനത്തിന് പോയ ഫാത്തിമ മുർഷിത എന്ന ഫൈബർ വള്ളം എഞ്ചിൻ തകരാറിലായതിനെ തുടർന്ന് കനത്ത കാറ്റിലും മഴയിലും കടലിൽ അകപ്പെടുകയും ഫിഷറീസ് അ സിസ്റ്റൻ്റ് ഡയറക്ടർ സുനീറിൻ്റെ
Moreസംയോജിത ശിശുവികസന സേവന പദ്ധതിയുടെ കീഴിൽ പ്രവർത്തിക്കുന്ന അംഗനവാടികൾ ഇക്കുറി കേന്ദ്രീകരിക്കുക ചെറുധാന്യങ്ങളിലൂടെ കുട്ടികളുടെ ആരോഗ്യ പോഷക മൂല്യങ്ങൾ ഉറപ്പിക്കാനാണ്. ചെറുധന്യങ്ങളായ റാഗി, തിന, കമ്പം എന്നിവ കൊണ്ടുണ്ടാക്കിയ ലഡു,
Moreകൊയിലാണ്ടി: കൊയിലാണ്ടി ബസ്സ്സ്റ്റാന്റില്‍ ബസ്സിനടിയില്‍പ്പെട്ട് യാത്രക്കാരന്‍ മരിച്ചു. കുറുവങ്ങാട് മാവിന്‍ചുവട്ടില്‍ കൈതവളപ്പില്‍ വേണു (62)വാണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.20നായിരുന്നു അപകടം. ബസ്സ് സ്റ്റാന്റില്‍ നിന്നും ട്രാക്കില്‍ നിര്‍ത്താനായി ബസ്
Moreകൊയിലാണ്ടി: അരങ്ങാടത്തുള്ള ബാറിന് മുന്നില്‍ മദ്യപിക്കാന്‍ എത്തിയ യുവാക്കളുടെ പരാക്രമത്തിന്റെ വീഡിയോ ദൃശ്യം പുറത്ത്. ഇക്കഴിഞ്ഞ മെയ് 26 ന് വൈകീട്ടാണ് സംഭവം നടന്നതെന്ന് കൊയിലാണ്ടി പോലീസ് പറഞ്ഞു. സമീപവാസികളും
Moreവീട്ടിൽ വളർത്തുന്ന നായയോ, പൂച്ചയോ മാന്തിയാലും കടിച്ചാലും പേവിഷബാധ പ്രതിരോധ കുത്തിവെയ്പെടുക്കണം. തെരുവുനായ്ക്കളിൽ നിന്നുമാത്രമല്ല വളർത്തുമൃഗങ്ങളിൽ നിന്നും പേവിഷബാധയേൽക്കാം. പേ ലക്ഷണമുള്ള നായ ചത്താൽ തീർച്ചയായും പരിശോധനയ്ക്ക് വിധേയമാക്കുകയും മൃഗസംരക്ഷണവകുപ്പിൽ
Moreശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയുടെ കൊയിലാണ്ടി പ്രാദേശിക ക്യാമ്പസിൽ 2024-25 അധ്യയന വർഷത്തെ വിവിധ നാല് വർഷ ബിരുദ, ഡിപ്ലോമ കോഴ്സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. സംസ്‍കൃതം വേദാന്തം, സംസ്കൃതം ജനറൽ, ഹിന്ദി
More