പെരുന്നാള്‍ ആഘോഷത്തോടനുബന്ധിച്ച് വിനോദ സഞ്ചാരികളുടെ തിരക്ക് വര്‍ധിക്കുന്നത് കണക്കിലെടുത്ത് എല്ലാ ബോട്ടുടമകളും സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് സീനിയര്‍ പോര്‍ട്ട് കണ്‍സര്‍വേറ്റര്‍ അറിയിച്ചു. നിര്‍ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. മാര്‍ഗനിര്‍ദേശങ്ങള്‍:
Moreകോഴിക്കോട് ഞായറാഴ്ച മരിച്ച മൂന്നര വയസുകാരിക്ക് ഷിഗല്ല. കോഴിക്കോട് കുറ്റിക്കാട്ടൂർ ആനക്കുഴിക്കര സ്വദേശിയായ കുട്ടിയാണ് ഷിഗല്ല ബാധിച്ച് മരിച്ചത്. കുട്ടി പഠിക്കുന്ന അങ്കണവാടിയിലെ മറ്റ് മൂന്ന് കുട്ടികൾക്കും ആനക്കുഴിക്കര ഭാഗത്ത്
Moreവടകര: നിയമസഭ തെരഞ്ഞെടുപ്പിൽ വടകരയിൽ യു.ഡി.എഫ് ആർ.എം.പി.ഐ ജനകീയ മുന്നണി സ്ഥാനാർഥിയായി കെ.കെ. രമ എം.എൽ.എ ഇത്തവണയും ജനവിധി തേടും. ആർ.ജെ.ഡിയിലെ എം.കെ. ഭാസ്കരനാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥി.
Moreഗ്യാസ് സിലിണ്ടർ ബുക്കിങ്ങിന്റെയും ബിൽ അപ്‌ഡേഷന്റെയും പേരിൽ സംസ്ഥാനത്തു സൈബർ തട്ടിപ്പുസംഘങ്ങൾ സജീവമാകുന്നെന്നു പൊലീസ്. സിലിണ്ടറുകളുടെ ലഭ്യതക്കുറവു മുതലെടുത്താണു തട്ടിപ്പുകാർ ഉപഭോക്താക്കളെ വലയിലാക്കുന്നത്. ആദ്യം മൊബൈൽ ഫോണിലേക്കു സന്ദേശം വരുന്നു.
Moreകവടിയാർ കൊട്ടാരത്തിൽനിന്ന് രണ്ട് കോടിയോളം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങൾ നഷ്ടമായ സംഭവത്തിൽ അന്വേഷണം ക്രൈം ബ്രാഞ്ചിന്. ജില്ലാ ക്രൈം ബ്രാഞ്ച് സംഘമാണ് അന്വേഷണം നടത്തുക. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറാണ്
Moreകോഴിക്കോട് :വിൽപനയ്ക്കായി എത്തിച്ച 47.560 ഗ്രാം കഞ്ചാവുമായി മധ്യവയസ്കൻ പിടിയിൽ. കുണ്ടായിത്തോട് കൊളത്തറ പാരയിൽ വീട്ടിൽ അബ്ദുൽ അസീസിനെ (54) ആണ് കോഴിക്കോട് സിറ്റി ഡാൻസാഫ് സംഘവും എസ്ഐ ടി.എം.സാജിനിയുടെ
Moreപശ്ചിമേഷ്യയിലെ സംഘർഷവും പ്രധാന അസംസ്കൃത വസ്തുവായ ക്രാഫ്റ്റ് പേപ്പറിന്റെ വിലവർധനയും മൂലം കാർഡ്ബോർഡ് പെട്ടികൾക്ക് 15-20 ശതമാനം വരെ വില വർധിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് കേരള കൊറുഗേറ്റഡ് ബോക്സ് മാനുഫാക്ചറേഴ്സ് അസോസിയേഷൻ
Moreനിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആന്റി ഡിഫെയ്‌സ്‌മെന്റ് സ്‌ക്വാഡ് ജില്ലയിലെ വിവിധ ഇടങ്ങളിൽ പരിശോധന നടത്തി. സർക്കാർ സ്ഥാപനങ്ങളുടെ പരിധിയിലായിരുന്നു പരിശോധന. വിവിധതരം പ്രചാരണ ബോര്‍ഡുകള്‍ ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ
Moreതിരഞ്ഞെടുപ്പ് പ്രക്രിയ കൂടുതല്‍ ജനകീയവും സൗകര്യപ്രദവുമാക്കുന്നതിന്റെ ഭാഗമായി മുതിര്‍ന്ന പൗരന്മാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും സ്വന്തം വീടുകളില്‍ വോട്ട് ചെയ്യാന്‍ (ഹോം വോട്ടിംഗ്) സൗകര്യം. 85 വയസ്സോ അതില്‍ കൂടുതലോ പ്രായമുള്ള മുതിര്‍ന്ന
Moreകേരള നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള കെപിസിസിയുടെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറങ്ങിയപ്പോൾ ഒൻപത് വനിതകളാണ് ആദ്യഘട്ടത്തിൽ ഇടംപിടിച്ചിരിക്കുന്നത്. പ്രമുഖ നേതാക്കളും യുവപ്രതിഭകളും ഉൾപ്പെടുന്ന ഈ പട്ടികയിൽ സിപിഎം വിട്ടെത്തിയ ഐഷ പോറ്റി
More