കോരപ്പുഴ: ചന്ദ്ര ഭവൻ റിട്ട കൊച്ചിൻ നേവൽ ബേസ് ജീവനക്കാരനും വിമുക്തഭടനുമായ ടി.പി ഹരിദാസൻ (85) അന്തരിച്ചു. അച്ഛൻ : പരേതനായ മന്ദൻ, അമ്മ :ചീരു (തെക്കെപുരയിൽ വടകര ) ഭാര്യ : പരേതയായ കെ.ടി കമല ടീച്ചർ. മക്കൾ : ചന്ദ്രപ്രഭ, ചന്ദ്രകല, ചന്ദ്രകാന്ത , ചന്ദ്രഹാസൻ (കുവൈറ്റ് ), പരേതനായ
ചന്ദ്രബിന്ദു , ചന്ദ്രബാബു (ആസ്ട്രേലിയ) മരുമക്കൾ : സജീവൻ (കണ്ണൂർ), ടി .കെ ബാബു (കോരപ്പുഴ ), ബാബു പുനത്തിൽ (വേളൂർ മെഡിക്കൽസ്), രജൂല ( മടപ്പള്ളി ) , ജസിത അത്തോളി സഹോദരങ്ങൾ : പരേതനായ
ടി.പി സുകുമാരൻ , വി . പി രമേശൻ (റിട്ട: ഡെപ്യൂട്ടി കലക്ടർ, ടി .പി മണീന്ദ്രൻ,
ടിപിഗോപാലകൃഷ്ണൻ, ടി പി ഇന്ദിര സംസ്കാരം വ്യാഴാഴ്ച രാവിലെ 12 മണിക്ക് വീട്ടുവളപ്പിൽ
