നടേരി അണേല പള്ളിപ്പിലാത്ത് മാധവി അന്തരിച്ചു

നടേരി : അണേല പള്ളിപ്പിലാത്ത് മാധവി ( 84)  അന്തരിച്ചു. ഭർത്താവ് പരേതനായ നാരായണൻ. മക്കൾ: ദാസൻ, രവീന്ദ്രൻ , സുകുമാരൻ, രജീഷ്കുമാർ. മരുമക്കൾ : രജനി പൂനൂർ, ഗീത നോർത്ത് കന്നൂര് . സഹോദരൻ: പരേതനായ രാമൻകുട്ടി പൂനൂര്

Leave a Reply

Your email address will not be published.