നാദാപുരത്ത് വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടി. ഇന്നലെ രാത്രിയാണ് 100 ഓളം വരുന്ന വിദ്യാർത്ഥികളാണ് തമ്മിൽ തല്ലിയത്. സംഘര്‍ഷത്തിനിടെ വിദ്യാർത്ഥികളെ പിരിച്ച് വിടാൻ പൊലീസ് ലാത്തി വീശി. പേരോട് സ്കൂളിലെ വിദ്യാർത്ഥികൾ തമ്മിലുള്ള കുടിപ്പകയാണ് ആക്രമണ കാരണം. സ്കൂളിൽ നിന്ന് പഠിച്ചിറങ്ങിയ വിദ്യാർത്ഥികളും ആക്രമണത്തിൽ പങ്കാളികളായിട്ടുണ്ട്. കഴിഞ്ഞ ദിവസം കളിസ്ഥലത്ത് വച്ചും സംഘർഷം ഉണ്ടായിരുന്നു എന്നാണ് വിവരം.
Latest from Local News
കോഴിക്കോട് നഗരത്തിൽ 257 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ. കോഴിക്കോട് കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിൽ വച്ച്
കൊയിലാണ്ടി കൊല്ലം ഗീത വെഡിങ് സെന്ററിന് സമീപം പനോട്ട് കുമാരൻ (77) (ചെമ്പയിൽ ഹൗസ്) അന്തരിച്ചു. മുംബൈ ഷിപ്പിംങ്ങ് റിട്ട.ഡെപ്യൂട്ടി ഡയറക്ടർ
കൊയിലാണ്ടി നഗരസഭ എല്‍ ഡി എഫ് കണ്വെന്ഷന് വെള്ളിയാഴ്ച വൈകീട്ട് നടക്കും. സി പി എം സംസ്ഥാന കമ്മിറ്റി അംഗം പി.മോഹനന്
കൊയിലാണ്ടി കോതമംഗലം കിഴക്കെകണ്ടോത്ത് താഴകുനി മോഹനൻ (64) അന്തരിച്ചു. അച്ഛൻ പരേതനായ കൃഷ്ണൻനായർ, അമ്മ പരേതയായ കാർത്ത്യായനി അമ്മ. ഭാര്യ ഗോമതി.
കൊയിലാണ്ടിയിൽ ആശുപത്രി ജീവനക്കാരി ട്രെയിനിൽ നിന്നും വീണു മരിച്ച നിലയിൽ കണ്ടെത്തി. വടകര ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലെ ക്ലിനിക്കൽ ഇൻസ്ട്രക്ടർ വീണ







