സി.പി.ഐ (എം) പാലൂർ ബ്രാഞ്ച് മുൻ സെക്രട്ടറി സി. ചന്ദ്രൻ ചെറുപ്പ (74) അന്തരിച്ചു .എസ്.കെ.ടി.യു തിക്കോടി മേഖലാ കമ്മിറ്റി അംഗമായി പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ ഷൈമ പി.കെ (കലക്ഷൻ ഏജൻ്റ് തിക്കോടി വനിത സഹകരണ സംഘം). മക്കൾ ഷൈനി (നാറാത്ത്), ഷൈജിത്ത് (ദുബായ്)
ഷൈബു. മരുമക്കൾ: സന്തോഷ് (നാറാത്ത്), മാളവിക, അഞ്ജു. സഹോദരങ്ങൾ: ധർമൻ (കൊടശ്ശേരി), ദേവി (ചെറുപ്പ), പ്രേമൻ (ചെറുപ്പ), പരേതനായ ബാലകൃഷ്ണൻ (കൊല്ലം). സംസ്കാരം : ഇന്ന് ഉച്ചക്ക് ശേഷം വീട്ടുവളപ്പിൽ.
