കോൺഗ്രസ്സ് ധർണ്ണ ഇന്ന് ജില്ലാതല ഉദ്ഘാടനം ചേമഞ്ചേരിയിൽ

/

കൊയിലാണ്ടി: ആശാ വർക്കർമാരുടെ സമരം ഒത്തുതീർപ്പാക്കുക, അങ്കണവാടി ജീവനക്കാരുടെ വേതന വർധന ഉൽപ്പെടെയുള്ള ആവശ്യങ്ങൾ അംഗീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് മണ്ഡലം കോൺഗ്രസ്സ് കമ്മറ്റികളുടെ നേതൃത്വത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് മുമ്പിൽ നടത്തുന്ന ധർണ്ണയുടെ ജില്ലാ തല ഉദ്ഘാടനം ചേമഞ്ചേരി പഞ്ചായത്ത് ഓഫീസിന് മുമ്പിൽ രാവിലെ 10 മണിക്ക് ജില്ലാ കോൺഗ്രസ്സ് പ്രസിഡണ്ട് അഡ്വ കെ പ്രവീൺ നിർവ്വഹിക്കും

Leave a Reply

Your email address will not be published.