കീഴരിയൂർ മുള്ളൻകണ്ടി കാർത്ത്യായനി അന്തരിച്ചു

കീഴരിയൂർ മുള്ളൻകണ്ടി കാർത്ത്യായനി (65) അന്തരിച്ചു. ഭർത്താവ് പരേതനായ കേളപ്പൻ. മകൻ സജീവ് കീഴരിയൂർ (ചിത്രകാരനും നാടക പ്രവർത്തകൻ) മരുമകൾ വിജിന.

Leave a Reply

Your email address will not be published.

Previous Story

സാമൂഹ്യ വിപത്തുകളെ വായനയിലൂടെ പ്രതിരോധിക്കാം: യു കെ കുമാരൻ

Next Story

റാങ്ക് ജേതാവിനെ അനുമോദിച്ചു

Latest from Local News

പി. രാഘവൻ നായർ സ്മാരക സഹകാരി പ്രതിഭ പുരസ്കാരം മനയത്ത് ചന്ദ്രന് സമ്മാനിച്ചു

കൊടുവള്ളി: പ്രമുഖ സഹകാരിയും,സോഷിലിസ്റ്റും, അധ്യാപകനും, മാതൃക രാഷ്ട്രിയ പൊതു പ്രവർത്തകനും ആയിരുന്ന പി രാഘവൻ നായരുടെ സ്മരണക്കായി കൊടുവള്ളി കോ –

ഹിജാബ് വിലക്ക്, മൗലികാവകാശ ലംഘനം : വിസ്ഡം സ്റ്റുഡൻ്റ്സ്

കൊയിലാണ്ടി : പള്ളുരുത്തി സ്കൂളിലെ വിദ്യാർഥിനിക്ക് ഹിജാബ് വിലക്കേർപ്പെടുത്തിയ സംഭവം മതനിരപേക്ഷ സമൂഹത്തിന് യോജിക്കാത്തതും ഭരണഘടന പൗരന് നൽകുന്ന മൗലികാവകാശ ലംഘനവുമാണെന്ന്

കോഴിക്കോട് ഗവ:മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 22-10-25 ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ- പ്രധാനഡോക്ടർമാർ

കോഴിക്കോട്ഗവ:മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 22-10-25 ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ- പ്രധാനഡോക്ടർമാർ മെഡിസിൻ വിഭാഗം ഡോ.ജയചന്ദ്രൻ സർജറിവിഭാഗം ഡോ രാജൻ കുമാർ ഓർത്തോ

തെരുവുനായ ശല്യത്തിനെതിരെ പത്ര ഏജൻ്റുമാരുടെ കലക്ടറേറ്റ് ധർണ്ണ

കോഴിക്കോട്: അതിരൂക്ഷമായ തെരുവുനായ ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ന്യൂസ് പേപ്പർ ഏജൻ്റ്സ് അസോസിയേഷൻ (എൻ.പി.എ.എ) കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ