റാങ്ക് ജേതാവിനെ അനുമോദിച്ചു

അരിക്കുളം വനിതാ സിവിൽ എക്സൈസ് ഓഫിസർ തസ്തികയിലേക്കുള്ള പി എസ്‌ സി പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ അരിക്കുളം മാവട്ട് പുതിയെടുത്ത് മീത്തൽ രാമചന്ദ്രന്റെയും ഷീബയുടെയും മകൾ രുദ്ര . ആർ. എസിനെ മാവട്ട് ശാഖ മുസ്‌ലിം ലീഗ് കമ്മറ്റി അനുമോദിച്ചു.

ചടങ്ങിൽ ശാഖ സെക്രട്ടറി പി. അസ്സൻ അധ്യക്ഷം വഹിച്ചു. പഞ്ചായത്ത് മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി വി വി എം ബഷീർ. പി .കെ .കുഞ്ഞമ്മദ് കുട്ടി എന്നിവർ ഉപഹാരങ്ങൾ നൽകി. കെ എം. മുഹമ്മദ്‌ സകരിയ. എൻ പി. കുഞ്ഞമ്മത് എന്നിവർ സംസാരിച്ചു . രുദ്ര. ആർ എസ്‌. നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

കീഴരിയൂർ മുള്ളൻകണ്ടി കാർത്ത്യായനി അന്തരിച്ചു

Next Story

നടുവത്തൂർ ശ്രീ വാസുദേവാശ്രമം ഹയർ സെക്കണ്ടറി സ്കൂൾ എൻ.എസ് എസ്  യൂണിറ്റ് ഹരിതഭൂമി പദ്ധതിയുടെ ഭാഗമായി സ്കൂൾ ക്യാമ്പസിൽ പച്ചക്കറി തൈകൾ നട്ടു

Latest from Local News

പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു

അത്തോളി :പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു. ചേവായൂർ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ചോയികുളം എടങ്കാട്ടുകര മീത്തൽ സന്ദീപ്

താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

റോഡ് വികസനത്തിന്റെ ഭാഗമായി ദേശീയപാത 766ല്‍ താമരശ്ശേരി ചുരത്തിലെ എട്ടാം വളവില്‍ മുറിച്ചിട്ട മരങ്ങള്‍ ക്രെയിന്‍ ഉപയോഗിച്ച് മാറ്റുന്നതിനാല്‍ ഡിസംബര്‍ 5

കൊയിലാണ്ടിയെ ഇളക്കി മറിച്ച് യു ഡി എഫ് റോഡ് ഷോ അണികൾക്ക് ആവേശമായി

കൊയിലാണ്ടിയെ ഇളക്കി മറിച്ച് യു ഡി എഫ് റോഡ് ഷോ അണികൾക്ക് ആവേശമായി. മഴയത്തും നൂറ് കണക്കിനാളുകൾ റോഡ് ഷോയിൽ അണിനിരന്നു.ഐസിസി

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 05 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളുംഡോക്ടർമാരും സേവനങ്ങളും..  

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 05 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളുംഡോക്ടർമാരും സേവനങ്ങളും..     1.ഗൈനക്കോളജി     വിഭാഗം     

മൂന്ന് വയസ്സുകാരിയെ നായ കടിച്ചു പരിക്കേല്‍പ്പിച്ചു

കൊയിലാണ്ടി: കുറുവങ്ങാട് മൂന്ന് വയസ്സുകാരിയെ തെരുവ് നായ കടിച്ചു പരിക്കേല്‍പ്പിച്ചു. കുറുവങ്ങാട് മാരുതി സ്റ്റോപ്പിനു സമീപം വട്ടകണ്ടി തരുണിന്റെ മകള്‍ സംസ്‌കൃതയെയാണ്