കേരള പ്രവാസി സംഘം ഊട്ടേരിയുണിറ്റ് കൺവൻഷൻ നടന്നു

കേരള പ്രവാസി സംഘം ഊട്ടേരിയുണിറ്റ് കൺവൻഷൻ നിടാറാട്ട് യു.സി അമ്മദിന്റെ വീട്ടിൽ വെച്ച് നടന്നു. സി രവി ചാലയിൽ സ്വാഗതം പറഞ്ഞയൊഗത്തിൽ
റിയാസ് ഊട്ടേരി അദ്ധ്യക്ഷനായിരുന്നു. യോഗം കേരളാ പ്രവാസി സംഘം ഏരിയസക്രട്ടി . വി.ചാത്തു ഉത്ഘാടനം ചെയ്തു.
മേഘലാ പ്രസിഡന്റ് രാജൻ ചെട്ട്യാൻകണ്ടി മേഘലാ സക്രട്ടറി ബാലക്രഷ്ണൻ നമ്പ്യാർ എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. അറുപത് വയസ്കയിഞ്ഞ മുഴുവൻപ്രവാസികൾക്കുംപ്രവാസി പെൻഷൻ നടപ്പിലാക്കണമെന്ന് യോഗം യോഗം ആവിശ്യപെട്ടു.
കേന്ദ്രസർക്കാർ പിടിച്ചു വെച്ച പ്രവാസി ക്ഷേമ ഫണ്ടുകൾ വിതരണം ചെയ്യണമെന്നും. അനുദിനം വർദ്ധിപ്പിക്കുന്ന വിമാന ടികറ്റുകളുടെ ചാർജ് വർദ്ധനവ് സാധാരണ കാരായ പ്രവാസികളുടെ ജോലി സ്ത്തലത്തേക്കുള്ള മടങ്ങി പോക്കിന്ന് ഭീക്ഷണിയാണനും യോഗം വിലയിരുത്തി. ചാർജ് വർദ്ധനവ് പിൻവലിക്കാൻ കേരളത്തിലെ എംപിമാർ കേന്ദ്ര സർക്കാരിൽ സമർദ്ദം ചെലുത്തണമെന്നും യേഗം ആവിശ്യപെട്ടു.

കേരളാ പ്രവാസി സംഘം ഊട്ടേരി യുണിറ്റ് സക്രട്ടറിയായി. റിയാസ് ഊട്ടേരിയും. പ്രസിഡന്റായി സി.രവിയെയും തെരഞ്ഞെടുത്തു.എക്സിക്യൂട്ടിവ് മെമ്പർമാരായി  അമ്മദ് യു.സി ഉസ്മാൻ. ടി ഹരീഷ് കുമാർ കെ.കെ നൗഷാദ് എൻ.കെ സൗദനിടാറാട്ട് അസിസ്  ഹംസ മലോൽ മീത്തൽ രമേഷൻ തിയ്യക്കണ്ടി
ഉമ്മർ താനഞ്ചേരി. എന്നിവരെ തിരഞ്ഞെടുത്തു. യോഗത്തിന് ടി ഉസ്മാൻ നന്ദി പറഞ്ഞു.

 

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 11 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 

Next Story

വീട്ടുമുറ്റത്ത് നിർത്തിയിട്ട സ്കൂട്ടർ തീവെച്ചു നശിപ്പിച്ചു,പ്രതിയെ പിടികൂടി ഓട്ടോ ഡ്രൈവർമാർ,സ്റ്റേഷനിലും പ്രതിയുടെ പരാക്രമം

Latest from Local News

അധ്യാപക നിയമനം

കൊയിലാണ്ടി:നന്തി ശ്രീശൈലം സത്യസായി സ്കൂൾ ഓഫ് സോഷ്യൽ സയൻസസ് ആൻഡ് മാനേജ്‌മെന്റ് സ്റ്റഡീസ് ഫോർ വിമൻ ബി.എ. ഇക്കണോമിക്‌സ്, ബി കോം

നേത്രരോഗ തിമിര ശസ്ത്രക്രിയ നിർണ്ണയ ക്യാമ്പ് നടത്തി

  ടൗൺ റസിഡന്റ്സ് അസോസിയേഷൻ ചെങ്ങോട്ടുകാവ് (TRAC), ശ്രീരാമാന’ന്ദാശ്രമം ചെങ്ങോട്ടുകാവ്, സീനിയര്‍ സിറ്റിസൺ ഫോറം ചെങ്ങോട്ടുകാവും സംയുക്തമായി സംഘടിപ്പിച്ച മെഡിക്കല്‍ ക്യാമ്പിൽ

കാവുംവട്ടം ഇമ്പ്രാക്കണ്ടി രാജൻ മാസ്റ്റർ അന്തരിച്ചു

  കൊയിലാണ്ടി :മുൻ ജില്ലാ പഞ്ചായത്ത് അംഗവും (കാപ്പാട് ഡിവിഷൻ),യുവജനതാദൾ ജില്ലാ പ്രസിഡൻ്റുമായിരുന്ന കാവുംവട്ടം ഇമ്പ്രാക്കണ്ടി രാജൻ മാസ്റ്റർ (66) അന്തരിച്ചു.

കരാർ കമ്പനിയുടെ ധിക്കാരം: ഇത്തവണ ഓണം ഗതാഗതക്കുരുക്കിലായേക്കും: ഷാഫി പറമ്പിൽ എം പി

വടകര:നിരുത്തരവാദപരമായ ദേശീയപാത നിർമാണ പ്രവൃത്തിക്കെതിരേയും ജനജീവിതം സ്തംഭിപ്പിക്കുന്ന ഗതാഗതക്കുരുക്കിനെതിരേയും നടപടി സ്വീകരിക്കാത്ത അധികാരികളുടെ സമീപനത്തിനെരെ വടകര സിറ്റിസൺ കൗൺസിലിന്റെ നേതൃത്വത്തിൽ ഏകദിന