അണേല മീനാക്ഷി അമ്മ അന്തരിച്ചു

അണേലകടവ് : അണേല മീനാക്ഷി അമ്മ (87 ) അന്തരിച്ചു . ഭർത്താവ് : പരേതനായ അണേല നാരായണൻ നായർ. മക്കൾ : സൗമിനി , മോഹനൻ , ഉണ്ണികൃഷ്ണൻ , വിനോദ് അണേല. മരുമക്കൾ : ബാലൻ നായർ കുന്നത്തറ , ഗീത ഉള്ള്യേരി , അനുശ്രീ വാകയാട്. സഞ്ചയനം സെപ്തംബർ 19 വ്യാഴം രാവിലെ 8 മണിക്ക്.

Leave a Reply

Your email address will not be published.