കൊയിലാണ്ടി മാരാമുറ്റം തെരു കെല്ലന്റെ വളപ്പിൽ ഗംഗാധരൻ അന്തരിച്ചു

കൊയിലാണ്ടി മാരാമുറ്റം തെരു കെല്ലന്റെ വളപ്പിൽ ഗംഗാധരൻ (ജനതാ കൂൾബാർ) (63) അന്തരിച്ചു. ഭാര്യ: ജ്യോതിലക്ഷ്മി. മക്കൾ: അജ്ഞലി, അജ്ഞന, സഹോദരങ്ങൾ: കരുണൻ, സരോജിനി, സീത, സുധ, സുജയ. സംസ്കാരം വൈകിട്ട് 7 മണിക്ക്

Leave a Reply

Your email address will not be published.